സ്കൂൾ യൂണിഫോം പദ്ധതിയിൽ കൈത്തറി തൊഴിലാളികൾക്ക് കൂലി ഇനത്തിലുള്ള തുക ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടിക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്ന…
ജില്ലാ ആശുപത്രിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് 57 കോടിയുടെ ടെണ്ടറായി ഭക്ഷണം രുചികരമെന്നതുപോലെ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷണം കഴിച്ചിട്ട് ആരോഗ്യമില്ലാതാകുന്ന അവസ്ഥയാണ് പുതിയ തലമുറയ്ക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ജില്ലാ…
ലോക കായിക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുതായി നിര്‍മിച്ച പിണറായി നീന്തല്‍ക്കുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കേരളത്തിന്റെ പ്രത്യേകതയായ മത നിരപേക്ഷ മനസ്സാണ് പ്രളയകാലത്ത് നാം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി സർവീസ് സഹകരണ ബാങ്കിന്റെ പാർക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
രാജ്യത്തിന്റെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ പുതുതലമുറയില്‍ വ്യക്തമായ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കണമെന്ന ആഹ്വാനവുമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ടേക്കോഫ്- കരിയര്‍ മാസത്തിന് സമാപനം. സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മേഖലയാണ്…
സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തി ചണ്ഡീഗഡും ഡല്‍ഹിയും ഹൈദരാബാദും പോലെ മനോഹരമായ ആസൂത്രിത നഗരമാക്കി (planned city) മട്ടന്നൂരിനെ രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മട്ടന്നൂര്‍ നഗര…
ദീപാലവലിയോടനുബന്ധിച്ച് സർക്കാർ സ്ഥാപനമായ കൈരളി ഒരുക്കുന്ന അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്‌ക്വയറിൽ മേയർ ഇ.പി ലത ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഇ. ബീന, അഡ്വ. ലിഷ ദീപക്, മാനേജർ…
മികച്ച ചികിത്സാ സംവിധാനങ്ങളോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ലാതെ വീർപ്പുമുട്ടിയിരുന്ന തില്ലങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മുഖച്ഛായ മാറുന്നു. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് ആശുപത്രിയുടെ വിപുലീകരണ പ്രവൃത്തികൾ…
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മുകുളത്തിന്റെ ഭാഗമായി എസ്.എസ്.എൽ.എസി പരീക്ഷയിൽ എല്ലാ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനായി ശിൽപശാല സംഘടിപ്പിച്ചു. എല്ലാ വിദ്യാർഥികളും എല്ലാ…
കണ്ണൂർ: പ്രായമായ അമ്മമാരെ മക്കൾ സംരക്ഷിക്കാത്തതുൾപ്പെടെയുള്ള കുടുംബ പ്രശ്നങ്ങളും സാമ്പത്തിക തട്ടിപ്പുകളും ജില്ലയിൽ കൂടിവരുന്നതായി വനിതാ കമ്മീഷൻ അംഗം ഇ എം രാധ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ മെഗാ അദാലത്തിന്…