കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ ഒക്‌ടോബർ 16 രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും അങ്ങാടി, കൊയപ്പാറ, തലായി ഭാഗങ്ങളിൽ രാവിലെ…
ഭരണഘടനയെ ജനങ്ങൾക്ക് വേണ്ടി ശരിയായി നിരീക്ഷിക്കുകയാണ് കോടതികൾ ചെയ്യുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് കണ്ണൂർ, കാസർകോട് ജില്ലകളിലെ സഹകരണ സംഘം…
കണ്ണൂര്‍: സ്‌കൂളിന്റെ പെരുമയും അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ കൂട്ടായ്മയുടെ വിജയവും വിളിച്ചോതി പെരിങ്ങാനം ഗവ: എല്‍ പി സ്‌കൂളില്‍ 'നേര്‍ക്കാഴ്ച 2018' വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ കൈവരിച്ച അക്കാദമിക് മികവുകളുടെയും വിദ്യാലയ വികസനത്തിന്റെയും പുരോഗതി ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് വിദ്യാഭ്യാസ…
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് വോളണ്ടിയറായി മുഴക്കുന്ന് പാല ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ പി കെ ഐശ്വര്യയെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു വെച്ച് ഉന്നത ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി…
പടിയൂരിനെ ഹരിതഗ്രാമമാക്കാനുള്ള പദ്ധതികളൊരുക്കി പഞ്ചായത്ത് കണ്ണൂര്‍: തരിശു ഭൂമി രഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കശുവണ്ടി കൃഷിയിലൂടെ നടപ്പാക്കാനൊരുങ്ങുകയാണ് പടിയൂര്‍ ഗ്രാമപഞ്ചായത്ത്. ഏറിയഭാഗവും കരഭൂമിയായ പഞ്ചായത്തില്‍ ഉപയോഗരഹിതമായ ചെങ്കല്‍ ക്വാറികളിലും പുറമ്പോക്ക് പ്രദേശങ്ങളിലും തരിശായി കിടക്കുന്ന…
കണ്ണൂര്‍: മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച 67,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിഭവ സമാഹരണ യജ്ഞത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി…
ഇരിട്ടി: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് ഇരിട്ടി താലൂക്കില്‍ ഇതുവരെ വിതരണം ചെയ്തത് 56 ലക്ഷം രൂപ. വിവിധ ഇനങ്ങളിലായാണ് സംഖ്യ വിതരണം ചെയ്തത്. സണ്ണി ജോസഫ് എം എല്‍ എയുടെ അധ്യക്ഷ ചേര്‍ന്ന താലൂക്ക് വികസന…
കണ്ണൂര്‍: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയോടാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധന തോന്നിയിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് കലക്ടര്‍ മനസ്…
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018 - 2019 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്കുള്ള സമഗ്ര പോഷണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽ പദ്ധതിയുടെ…
കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇരിട്ടി താലൂക്കിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മഴ കനത്ത നാശം വിതച്ച ആറളം, അയ്യന്‍കുന്ന്്, പായം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലാണ് കേന്ദ്ര…