കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് ലഭിച്ച സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി. ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാറിന്റെ മകള്‍ നന്ദന അനില്‍കുമാറാണ് തന്റെ നേട്ടത്തിന് ലഭിച്ച…

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ 'സാലറി ചലഞ്ചി'ന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പൊതുവേ മികച്ച പ്രതികരണമാണ് ഉള്ളതെന്ന് വ്യവസായ-യുവജനക്ഷേമ-കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍. എസ് എസ് എല്‍ സി ഉന്നതവിജയികള്‍ക്ക് കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി…

കണ്ണൂര്‍: ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി തില്ലങ്കേരി കൃഷി ഓഫിസര്‍ കെ അനുപമ. മട്ടന്നൂര്‍ നഗരസഭയില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അനുപമയില്‍ നിന്നും പണം…

തലശ്ശേരി: കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായും തോണിക്കാരായും നിധിയ പകര്‍ന്നാടിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണില്‍ ഒരുമാസം മുന്‍പ് കേരളത്തെ പിടിച്ചുലച്ച പ്രളയം വീണ്ടുമെത്തി. നിധിയയുടെ പ്രകടനത്തെ നിറമനസ്സോടെ പ്രോത്സാഹിപ്പിച്ച കാണികള്‍ സംഭാവനകള്‍ കയ്യയച്ച് നല്‍കി. ചൊക്ലി ഒളവിലം…

കണ്ണൂര്‍: പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ തിരിച്ചറിവാണ് പ്രളയം മലയാളികള്‍ക്ക് നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി…

മട്ടന്നൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനായി ഇതുവരെ ആരും സ്വീകരിച്ചിട്ടാത്ത മാതൃകയുമായാണ് മട്ടന്നൂര്‍ നഗരസഭയ്ക്ക് കീഴിലുള്ള കുടുംബശ്രീ കൂട്ടായ്മകളിലെ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റു കിട്ടുന്ന…

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരസഭയില്‍ ധനസമാഹരണ ആലോചനാ യോഗം ചേര്‍ന്നു. നവകേരളം സൃഷ്ടിക്കുന്നതിനായി എല്ലാവരും കൂടുതല്‍ സഹായങ്ങള്‍ ചെയ്യണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു…

കണ്ണൂര്‍: തലശ്ശേരി നിയമസഭാ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 9.81 കോടി രൂപ അനുവദിച്ചതായി എ എന്‍ ഷംസീര്‍ എം എല്‍ എ. തലശ്ശേരി താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ…

കണ്ണൂര്‍: 'പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള ജനപ്രതിനിധികള്‍ വീട്ടിലും ക്യാമ്പിലും എത്തിയിരുന്നു. അടുത്തേക്ക് വിളിച്ച് സംസാരിച്ച് ആത്മധൈര്യം പകരുകയും എല്ലാ സഹായങ്ങളും ചെയ്തു തരികയും ചെയ്തു. സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു,  ഇനിയും ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ് മുന്നോട്ട്…

* 1200 ഓളം കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു   *1115 പേരെ പരിശോധിച്ചു   കണ്ണൂര്‍: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടത്തിയത് 36 മെഡിക്കല്‍ ക്യാമ്പുകള്‍. 1115 പേര്‍ ക്യാമ്പുകളില്‍ പരിശോധനയ്ക്ക്…