കണ്ണൂർ: ഉയര്‍ന്ന വിദ്യാഭ്യാസവും സാങ്കേതിക വിദ്യയില്‍ മികച്ച അറിവുമുള്ള ഒട്ടേറെപ്പേര്‍ ഇപ്പോള്‍ പോലീസ് സേനയിലുണ്ടെന്നും ഇവരില്‍ കുറ്റാന്വേഷണത്തില്‍ പ്രത്യേക താല്‍പര്യവുമുള്ളവരെ ക്രൈംബ്രാഞ്ചില്‍ നിശ്ചിത കാലയളവിലേക്ക് നിയോഗിക്കാന്‍  സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈബ്രാഞ്ച്…

കണ്ണൂർ: അനാമികക്ക് അത് മാന്ത്രിക നിമിഷമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലേക്ക് കുഞ്ഞ് സമ്പാദ്യം ഏല്‍പ്പിക്കുമ്പോള്‍ അവള്‍ക്ക് ഏറെ അഭിമാനം തോന്നി. പഠിച്ചുവരുന്ന മാന്ത്രിക വിദ്യ പ്രദര്‍ശിപ്പിച്ചതിലൂടെ ലഭിച്ച ചെറിയ തുക സ്വരൂപിച്ച്…

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിലെ തുകയും ജീവനക്കാരുടെയും അംഗങ്ങളുടെയും സംഭാവനയും ചേര്‍ത്താണ് ഒരു കോടി രൂപ നല്‍കിയത്.…

കണ്ണൂർ: കാനാമ്പുഴ അതിജീവനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാനാമ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടത് മേഖലയില്‍ ഇത്തവണത്തെ വെള്ളപ്പൊക്കം രൂക്ഷമായതിനുള്ള കാരണങ്ങളിലൊന്നാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെന്ന് മന്ത്രി…

ജില്ലയില്‍ ശേഷിക്കുന്നത് 11 ക്യാമ്പുകള്‍. 512 കുടുംബങ്ങളില്‍ നിന്നായി 1865 പേരാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. തളിപ്പറമ്പ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 1468 പേരും കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി താലൂക്കുകളില്‍ രണ്ട് വീതം ക്യാമ്പുകളിലായി 76…

കണ്ണൂർ: പ്രളയബാധിതരെ സഹായിക്കുന്നതിനായി കലക്ടറേറ്റില്‍ ഉള്‍പ്പെടെ ആരംഭിച്ച കലക്ഷന്‍ സെന്ററുകളിലേക്ക് ആവശ്യത്തിന് സഹായസാധനങ്ങള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും നല്‍കി പ്രളയബാധിതരുടെ കണ്ണീരൊപ്പാന്‍ ഒപ്പംനിന്ന എല്ലാവര്‍ക്കും…

കണ്ണൂർ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡിന് ജില്ലാ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസേര്‍വ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫ് നേതൃത്വം നല്‍കി. ശക്തമായ മഴയ്ക്കുള്ള സാധ്യത അവഗണിച്ച് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ്…

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം അപകടകരം പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ പരേഡില്‍ സല്യൂട്ട്…

കണ്ണൂർ: എ പ്ലസിന് കിട്ടിയ പ്രോത്സാഹന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഹൃദ്യുത് ഹേംറാഗ്. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിന് സംഘടനകളും അസോസിയേഷനുകളും പ്രോത്സാഹനമായി…

കണ്ണൂർ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവ സമാഹരണം സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. നാലാം ദിനവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കലക്ടറേറ്റിലെ കലക്ഷന്‍ സെന്റര്‍. ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സാന്ത്വനമായി ഭക്ഷ്യവസ്തുക്കള്‍,…