കണ്ണൂർ: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി തീരുമാനം. മക്കളുടെ കൂട്ടുകെട്ടുകളെ കുറിച്ചും സ്‌കൂള്‍ സമയം…
കണ്ണൂർ: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ലൈബ്രറി ഇനി പായം പഞ്ചായത്തിന് സ്വന്തം. പായത്തെ ഡിജിറ്റല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ലോകബാങ്ക്…
കൂറ്റന്‍ പാറ പിളര്‍ന്ന് അപകടാവസ്ഥയിലായ എട്ടിക്കുളം കക്കംപാറയില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് സന്ദര്‍ശനം നടത്തി. കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുന്നിന്‍ ചെരുവില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളെ അവിടെ നിന്നും മാറ്റിത്താമസിപ്പിച്ചു. അപകടകരമായ…
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഈട് ജപ്തി ചെയ്യാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് അധികാരം നല്‍കുന്ന സര്‍ഫേസി നിയമത്തിന് കൊലക്കയറിന്റെ സ്വഭാവമാണെന്ന് നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ നിയുക്തമായ നിയമസഭാ സമിതി ചെയര്‍മാന്‍ എസ് ശര്‍മ്മ…
തെയ്യത്തിനായി ചന്തപ്പുരയില്‍ നിര്‍മിക്കുന്നത് അത്യാധുനിക മ്യൂസിയം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
ഡിപിആര്‍ തയ്യാറായി; നിര്‍മാണം ഉടന്‍ ആരംഭിക്കും കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചന്തപ്പുരയില്‍ തെയ്യത്തിനായി ഒരുങ്ങുന്നത് അത്യാധുനിക രീതിയിലുള്ള മനോഹര മ്യൂസിയമാണെന്ന് തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തെയ്യം മ്യൂസിയത്തിന്റെ ഡിപിആറിനെ അധികരിച്ച് മേഖലയിലെ…
മുണ്ടേരി സ്‌കൂളിന് ഗെയില്‍ അനുവദിച്ച 1.84 കോടിയുടെ ധാരണപത്രം കൈമാറി പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിന് ഇടപെടുമെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. മുണ്ടേരി ഗവ.…
പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ ചിത്ര സാന്ത്വനവുമായി ഒരു കൂട്ടം ചിത്രകാരന്മാര്‍. കേരള ചിത്രകലാ പരിഷത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തിലാണ് സഞ്ചരിക്കുന്ന ചിത്രച്ചന്തയുമായി ചിത്രകാരന്മാര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിപാടിയുടെ ഫ്ളാഗ് ഓഫ് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ ടി…
കണ്ണൂർ: സാമൂഹ്യ സേവന രംഗത്ത് യുവാക്കളുടെ കൂട്ടായ്മയുണ്ടാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഏകോപിച്ച പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. നെഹ്രു യുവ കേന്ദ്ര (എന്‍ വൈ കെ) ജില്ലാ…
കണ്ണൂർ: നവീകരിച്ച മട്ടന്നൂര്‍ ഹാന്റക്സ് ഷോറൂമിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ഷോറൂമില്‍ ഓണം റിബേറ്റ് വില്‍പ്പനക്കായി കൈത്തറി വസ്ത്രങ്ങളുടെ പുത്തന്‍ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഓത്തോടനുബന്ധിച്ച് മികച്ച റിബേറ്റും…
കണ്ണൂർ: ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല ഖാദി ഓണം മേളയുടെ ഭാഗമായി സജ്ജീകരിച്ച സില്‍ക്ക് സാരി പവലിയന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.…