അത്തം ദിനത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പിന് തുടക്കം കണ്ണൂർ തില്ലങ്കേരിയില്‍ വര്‍ണ്ണ വസന്തം തീര്‍ത്ത ചെണ്ടുമല്ലിയുടെ വിളവെടുപ്പിന് അത്തം ദിനത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായി തില്ലങ്കേരി പഞ്ചായത്തില്‍ നടപ്പിലാക്കിയ…
സഹകരണ ഓണംവിപണി ഉദ്ഘാടനം ചെയ്തു വിലക്കയറ്റം തടയാന്‍ കുറേക്കൂടി ശക്തമായി വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ സഹാന ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…
കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപും സ്വര്‍ണ്ണപതക്കവും വിതരണം ചെയ്തു പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 30ാം…
കേരളത്തിലെ കൃഷിഭവനുകൾ ഇന്ത്യയ്ക്കു തന്നെ മാതൃകയാകുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് കാർഷികവികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ. ടി വി രാജേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ നിർമിച്ചകൃഷിഭവൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ടി വി രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. 2020തോടെ കേരളത്തിലെ എല്ലാ കൃഷി ഓഫീസുകളും സ്മാർട്ട് കൃഷിഭവനുകളാക്കി ഇ ഗവേൺസിന്റെ ഭാഗമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഓരോ ഭൂമിയുടെയും ഘടന അനുസരിച്ച് കൃഷിരീതി ഏത് ആയിരിക്കണം എന്ന് മനസ്സിലാക്കാനായി കാർഷിക സർവ്വകലാശാല റിപ്പോർട്ട്തയ്യാറാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക മേഖലയെ ഭൂമി ശാസ്ത്രപരമായി തരം തിരിച്ച് അഞ്ച് സോണുകളായി മാറ്റി അതിൽനിന്നും നിരവധി സൂക്ഷ്മതല യൂണിറ്റാക്കി മാറ്റി ഏത് കൃഷി രീതി അവലംബിക്കണമെന്ന് കർഷകരെ പരിശീലിപ്പിക്കാൻ കൃഷിഭവനുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കൃഷിഭവനുകളിലും ആഗ്രോ ക്ലിനിക്ക് കൊണ്ടുവരുമെന്നും അദ്ദേഹംപറഞ്ഞു.
കേരളത്തിലെ പശ്ചാത്തല സൗകര്യം ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ധര്‍മടം നിയമസഭാ മണ്ഡലത്തിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ആറ് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. റോഡുകള്‍…
കരുതല്‍- ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം പിണറായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ജീവിത ശൈലി രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന്…
സപ്ലൈകോ ജില്ലാ ഓണം ഫെയറിന് കണ്ണൂർ ജൂബിലി ഹാളിൽ തുടക്കമായി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഉത്സവകാലത്ത് കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വിലക്കയറ്റം എന്നിവ നിയന്ത്രിക്കുന്നതിനോടൊപ്പം ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോ…
ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണെങ്കിലും മതനിരപേക്ഷതയ്ക്ക് എതിരെ ഉയരുന്ന വെല്ലുവിളികളെ ഏറെ ഉല്‍കണ്ഠയോടെയാണ് സമൂഹം കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പൊതുവിദ്യാലയങ്ങളിലൂടെ നല്കപ്പെടുന്ന വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ മതേതര ചിന്താഗതിക്ക് അടിസ്ഥാനം. ജാതി മത ഭേതമോ…
പായത്ത് ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ എല്ലാ വായനശാലകളിലും ലൈബ്രറികളിലും വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്. പായത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍…
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഇത്തവണത്തെ ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹരിത കേരള മിഷന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂര് കുഞ്ഞുമോലോം ക്ഷേത്ര പരിസരത്ത് നിര്‍വഹിച്ച്…