ഉദ്ഘാടനം നാലിന് മന്ത്രി എം ബി രാജേഷ് നിർവ്വഹിക്കും തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ ബി സി) സെൻറർ സജ്ജമായി. പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന സെന്ററിന്റെ…

കാട്ടാനശല്യം തടയാൻ ആറളം ഫാം മേഖലയിൽ ആന മതിൽ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ 2000 കുടുംബങ്ങളിലെ…

'എന്റെയുള്ളിലുമുണ്ട് ഒരു കൊച്ചു കുട്ടി.  അതുകൊണ്ടാവാം ഈ പ്രായത്തിലും ഒരു പിറന്നാൾ സമ്മാനം കിട്ടുമ്പോൾ മനസ്സു ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ ആർത്തുല്ലസിക്കുന്നത്.' പ്രായം 80 കടന്ന  പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ അമ്മ ജീവിതത്തിലാദ്യമായി…

കൊവിഡിൽ പൂട്ടിയ അഴീക്കോട് ഗ്രാമ പഞ്ചായത്ത് വയോജന വിനോദ വിശ്രമ കേന്ദ്രത്തിൽ വീണ്ടും ചിരിപടരും. പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ അരയാക്കണ്ടിപ്പാറയിൽ 2020ലാണ് 'പകൽ വീട്' വയോജന വിനോദ വിശ്രമ കേന്ദ്രം തുറന്നത്. എന്നാൽ കൊവിഡിൽ…

'റെഡ് ചില്ലീസ് പദ്ധതി'ക്ക് തുടക്കം   മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ്…

'ഊരിൽ ഒരു ദിനം' ജനസമ്പർക്ക പരിപാടി   കോളയാട് ഗ്രാമപഞ്ചായത്തിലെ കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ…

'എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം' മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നവകേരളം കർമ്മ പദ്ധതി-2 കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.…

കായിക-ആരോഗ്യ മേഖലകൾക്ക് ഉണർവ്വാകും   കായിക വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ 10 കളിക്കളങ്ങൾ നവീകരിക്കുന്നു. കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ആദ്യഘട്ടമായാണ് 10 നിയമസഭാ മണ്ഡലങ്ങളിൽ കളിക്കളങ്ങൾ…

സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പയ്യന്നൂരിലെ ഫായിസ നേിയത് മിന്നുന്ന വിജയം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ…

തൊഴിൽ സൃഷ്ടിക്കുക എന്ന ബൃഹദ് ലക്ഷ്യത്തിനായി അന്തർ ദേശീയവും ദേശീയവും പ്രാദേശികവുമായ തൊഴിൽ സാധ്യതകളെ  ഉപയോഗിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപന തലത്തിൽ തൊഴിൽ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീയ സംവിധാനമാണ് തൊഴിൽ സഭ. തൊഴിൽ…