കേരളം സ്റ്റാർട്ട് അപ് സൗഹൃദ സംസ്ഥാനം കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ട് അപ് സൗഹ്യദ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനാണെന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന…

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന 16ാമത് പുസ്തകോത്സവം ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മറ്റ് പ്രവിശ്യകളിൽ റോഡിലൂടെ സഞ്ചരിച്ചാൽ കാലിക്കൂട്ടങ്ങൾ നടന്നു പോകുന്നതാണ് കാണാൻ…

കേരളത്തിന്റെ ഉൽപ്പാദനോൻമുഖവും വികസനോൻമുഖവുമായ മുന്നേറ്റത്തിൽ തൊഴിൽ സഭ വലിയ പങ്ക് വഹിക്കുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ സുരക്ഷ ഉറപ്പ്…

മാലിന്യം വലിച്ചെറിയുന്നത് തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധ ഗ്രാമസഭകൾ ചേരാൻ നിർദേശം. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന 'വലിച്ചെറിയൽ മുക്ത…

കാർഷിക വിളകളുടെ ഉത്പാദനവും വിപണനവും ഉറപ്പുവരുത്തി കർഷക ക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ് ചെറുതാഴം കുരുമുളക് ഉൽപാദക കമ്പനി. ചുരുങ്ങിയ ചെലവിൽ കർഷകർക്കാവശ്യമായ കാർഷികോപകരണങ്ങളും വിത്തും വളവും  ലഭ്യമാക്കുന്ന കമ്പനി വിപണി വിലയേക്കാൾ കൂടുതൽ…

സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 28 കോടി രൂപ വിനിയോഗിച്ച് ധർമ്മടം മണ്ഡലത്തിലെ ടൗണുകളുടെ സൗന്ദര്യവത്കരണം പുരോഗമിക്കുന്നു. പൊതു ഇടങ്ങളുടെ നവീകരണം എന്ന ആശയത്തിലൂന്നിയാണ് ഈ മോടി പിടിപ്പിക്കൽ. ഡ്രെയിനേജ്, ഇന്റർലോക്ക് പാകിയ നടപ്പാത, നടപ്പാതയിൽ…

തദ്ദേശഭരണ പ്രതിനിധികൾക്കായി ദേശീയ ആരോഗ്യദൗത്യം തയ്യാറാക്കിയ 'ആരോഗ്യപ്പെരുമ, കൂട്ടായ്മയിലൂടെ ഗുണനിലവാരം', 'ദേശീയ ആരോഗ്യദൗത്യം പദ്ധതികൾ: ആരോഗ്യപ്രവർത്തകർക്കുള്ള കൈപ്പുസ്തകം' എന്നീ കൈപ്പുസ്തകങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. എം പ്രീത പ്രകാശനം ചെയ്തു.…

പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെ സി സി പി എൽ) പുതുതായി ഡിയോൺ ഹാൻഡ് വാഷ്, ഫ്‌ളോർ ക്ലീനർ എന്നിവ വിപണിയിലിറക്കി. നിയമസഭ സ്പീക്കർ എ എൻ…

മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് തുടങ്ങണം മയക്കു മരുന്നിനെതിരായ പ്രവർത്തനം വീടുകളിൽ നിന്ന് ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എക്സൈസ് റെയ്ഞ്ച് ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

  കണ്ണൂര്‍ ജില്ലയിലെ മാലിന്യ ശേഖരണ സംസ്‌കരണ സംവിധാന മാനേജ്‌മെന്റ് പൂർണമായും ശാസ്ത്രീയ രീതിയിലേക്ക് മാറുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ് ഉപയോഗിച്ചുളള മാലിന്യ സംസ്‌കരണ മാനേജ്‌മെന്റ് സംവിധാനത്തിന് സെപ്റ്റംബർ 20ന് ജില്ലയിൽ…