കുട്ടികളെ രക്ഷിച്ച പോലീസുകാര്‍ക്ക് അനുമോദനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലേത് മത നിരപേക്ഷ പൊലീസ് സേനയാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുളത്തില്‍ മുങ്ങിയ കുട്ടികളുടെ…

പത്തേമാരി ഒരുങ്ങുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാഎക്സിബിഷൻ പന്തല്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സന്ദര്‍ശിച്ചു.…

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള  'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി…

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ചെത്തുതൊഴിലാളി മരിക്കാനിടയായ സാഹചര്യത്തിൽ മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതും ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി വനം വന്യജീവി വകുപ്പുമന്ത്രിയുടെയും പട്ടികജാതി-പട്ടിക വർഗ…

തൊഴിൽ യൂനിറ്റ് വിതരണോദ്ഘാടനം മൂന്നിന് തൊഴിൽ മേഖലയിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്ന ബീഡി, സിഗാർ മേഖലയിലെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി കേരള ബീഡി സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാന സർക്കാർ സഹായത്തോടെ 20 കോടി…

ശുചിത്വമിഷൻ നടപ്പാക്കുന്ന കലക്ടേഴ്സ് അറ്റ് സ്‌കൂൾ മാലിന്യ സംസ്‌കരണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ സ്‌കൂളുകളിൽ വീഡിയോ പ്രദർശനം നടത്തും. എല്ലാ സർക്കാർ, എയിഡഡ് സ്‌കൂളുകളിലും 'എന്റെ പരിസരങ്ങളിൽ'…

ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിങ് മെക്കാനിസം ഉപയോഗിച്ച് പ്രർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയം 1988ലെ മോട്ടോർ വാഹന നിയമം 15ാം വകുപ്പ് പ്രകാരം രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് നാല്…

സ്‌കൗട്ട് ആൻറ് ഗൈഡ്‌സ് വിദ്യാർഥികളോട് സംവദിച്ച് ജില്ലാ കലക്ടർ 'പ്ലാസ്റ്റിക് നിരോധനം എന്നത് എളുപ്പമാണോ? അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമല്ലേ?' ഡാനിയയുടെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് കലക്ടർ മറുപടി പറഞ്ഞത്. പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിക്കുക…

വിനോദ സഞ്ചാര മേഖലയിൽ ഉത്തരമലബാറിനെ അടയാളപ്പെടുത്തുന്ന മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന അഴീക്കൽ തുറമുഖം, ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഉണർവേകിയ അന്താരാഷ്ട്ര വിമാനത്താവളം. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ…

അറ്റകുറ്റപ്പണി ചെയ്യുന്നത് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികൾ; കൂടുതൽ തൊഴിലാളികളെ കൊണ്ട് വേഗത വരില്ല: കെഎസ്ടിപി പാപ്പിനിശ്ശേരി, താവം റെയിൽവെ മേൽപ്പാലങ്ങളുടെ അറ്റകുറ്റപണികൾ സൂക്ഷ്മതയോടെ, വളരെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ…