കാസർഗോഡ്: പത്താം ക്ലാസ്സ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പി എസ് സി അഞ്ചാംഘട്ട പൊതു പ്രാഥമിക ഒ.എം.ആര്‍ പരീക്ഷ ജൂലൈ മൂന്നിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ കാസര്‍കോട് ജി വി…

കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ജൂലായ് അഞ്ചിന് രാത്രി ഏഴിന് ഓണ്‍ലൈനായി നടക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ബഷീര്‍…

കാസർഗോഡ്:  പള്ളിക്കര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ ഏഴിനകം ബന്ധപ്പെട്ട വാര്‍ഡ് മെമ്പറെയോ നിര്‍വ്വഹണ ഉദ്യോഗസ്ഥനയോ ഏല്‍പ്പിക്കേണ്ടതാണ്.

കാസർഗോഡ്: കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളായി അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപിച്ചു. വിവരസാങ്കേതിക വിദ്യയുടെ ആധുനീകവത്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമായും കൃത്യതയോടെയും വേഗത്തിലും…

 കാസർഗോഡ്: ട്രഷറി ഇടപാടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നതിനായി പെൻഷൻകാർക്കും ഇടപാടുകാർക്കും ജൂലൈ മാസം മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ട്രഷറി കൗണ്ടറുകളിൽ കൂടി നേരിട്ടുള്ള പെൻഷൻ വിതരണം തിങ്കൾ മുതൽ വെള്ളി വരെയുള്ള…

കാസർഗോഡ്: കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു പറഞ്ഞു. ജില്ലാ കൊറോണ കോർ കമ്മിറ്റി ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ഡെൽറ്റ പ്ലസ്…

കാസർഗോഡ്: കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കാസർകോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസർകോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം…

കാസർഗോഡ്: ജില്ലയിൽ കോവിഡിന്റെ മൂന്നാം തരംഗം ഇല്ലാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം. ബോധവത്കരണം ലക്ഷ്യമിട്ടു കൊണ്ട് 'ഇനിയൊരു തരംഗം വേണ്ട' എന്ന ടാഗ് ലൈനിൽ ഐ.ഇ.സി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്…

കാസർഗോഡ്:  കോവിഡ് കാലത്ത് ഏറ്റവും ദുരിതമനുഭവിക്കുന്ന കർഷകർക്കൊപ്പം നാടക കലാകാരന്മാരും കൈകോർത്തപ്പോൾ കപ്പവണ്ടി തയ്യാർ. ബേഡഡുക്ക പഞ്ചായത്ത് പരിധിയിലെ നാടക കലാകാരന്മാരാണ് കപ്പ കർഷകരെ സഹായിക്കാൻ കൃഷി വകുപ്പിനൊപ്പം മുന്നിട്ടിറങ്ങിയത്. ആദ്യദിനം കാസർകോട് കളക്ടറേറ്റ്…

കാസര്‍കോട് ജില്ലയില്‍ 709 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 385 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5078 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 230 ആയി ഉയര്‍ന്നു.…