വിദ്യാഭ്യാസ മേഖലയിലെ കമ്പോളവത്ക്കരണം ഒഴിവാക്കി പൊതുസമൂഹത്തിന് ഉപയുക്തമാകുംവിധം മാറ്റിയെടുക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ…
മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരെ വീടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവരുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത്…
സ്തീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായി കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംസ്ഥാനത്തിനും ജില്ലയ്ക്കും മാതൃകയാകുന്നു. കുടുബശ്രീക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും…
ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു. മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെമ്മനാട് പഞ്ചായത്ത്…
ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്നു. പള്ളിക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി. പി ഉദ്ഘാടനം…
ശാസ്ത്രവും ഗവേഷണവും വളര്‍ന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ലോകം ചെറുതാവുകയും യുവസമൂഹം വലുതാവുകയും ചെയ്യുകയാണെന്ന് റവന്യൂവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. ഭാവികേരളത്തിന്റെ ഭദ്രത വിദ്യാസമ്പന്നരുടെ കൈകളിലാണ്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ പ്രാപ്തരുടെ…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതൊന്നും മതിയാകുന്നില്ലെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന…
മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ഏരിയാ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സ്ഥാനമേറ്റു. നീലേശ്വരം ശ്രീ മന്നന്‍പുറത്ത്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലബാര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കൊട്ടറവാസുദേവ് അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാനായി ഡോ.സി.കെ.നാരായണ…