വിദ്യാര്‍ഥികള്‍ക്കിടയില്‍ വനിതാ കമ്മീഷന്‍ നടത്തുന്ന ബോധവത്കരണ പരിപാടിയായ കലാലയ ജ്യോതി കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറയെ ആത്മവിശ്വാസവും കരുത്തുമുള്ളവരാക്കുന്നതിനാണ് സംസ്ഥാന തലത്തില്‍ കലാലയ…

        കൃഷി വകുപ്പിന്റെ സഹായത്തോടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന  തെങ്ങിന്റെ സംയോജിത കീടരോഗ നിയന്ത്രണത്തെ ആസ്പദമാക്കിയുളള വിജ്ഞാന  വ്യാപന പദ്ധതിയുടെ  ഭാഗമായുളള ജില്ലാതല കര്‍ഷക പരിശീലന പരിപാടി സിപിസിആര്‍ഐയില്‍ …

റബ്ബര്‍ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കുടുംബശ്രീ അംഗങ്ങളുടെ ശാക്തീകരണവും സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ അവരുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കി രൂപീകരിച്ച തേജസ്വനി വനിതാ തൊഴില്‍ സേനയുടെ 30 ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. കുടുംബശ്രീ…

  കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജെഡിടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബഡ്‌സ് കലോത്സവത്തില്‍ മൂന്നാംസ്ഥാനത്തിന്റെ തിളക്കവുമായി കാസര്‍കോട് ജില്ലാം ടീം. കലോത്സവത്തില്‍ പതിനേഴ് പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിലെ മൂന്ന്…

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാല  ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ചെറുവത്തൂര്‍ പഞ്ചായത്ത്…

കേരള ലോകായുക്ത സിറ്റിംഗ് ഈ മാസം 19ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍നടത്തും. ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍(സിംഗിള്‍ ബഞ്ച്) നടത്തുന്ന സിറ്റിംഗില്‍ കാസര്‍കോട് നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.

വിദ്യാഭ്യാസ മേഖലയിലെ കമ്പോളവത്ക്കരണം ഒഴിവാക്കി പൊതുസമൂഹത്തിന് ഉപയുക്തമാകുംവിധം മാറ്റിയെടുക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ…

മാനസിക വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പള്‍സി, ബഹുവിധ വൈകല്യം എന്നിവ ബാധിച്ചവരെ വീടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്താതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവരുടെ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത്…

     സ്തീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായി കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് സംസ്ഥാനത്തിനും ജില്ലയ്ക്കും മാതൃകയാകുന്നു. കുടുബശ്രീക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും…

ക്ഷയരോഗം ബാധിക്കുവാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് വാര്‍ഡ്തലത്തില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ വീട്ടില്‍ നടന്നു. മന്ത്രിയുടെയും ഭാര്യ സാവിത്രി, മകള്‍ നീലി ചന്ദ്രന്‍ എന്നിവരുടെയും വിവരങ്ങള്‍ ചെമ്മനാട് പഞ്ചായത്ത്…