ഒരു ജനതയെ വായനയുടെ ലോകത്തേക്ക് നയിച്ച പി.എന്‍ പണിക്കരുടെ 109-ാം ജന്മദിനാഘോഷത്തോടെ എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് സംസ്ഥാന യാത്രയ്ക്ക് കാസര്‍കോട് സമാപനമായി. സാമാന്യജനങ്ങളെ അറിവിലൂടെ സമ്പന്നമാക്കി, ശാസ്ത്രത്തിലൂന്നി ശക്തമാക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരത്ത്…
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാലയ്ക്ക് ജില്ലയില്‍ സമാപനം. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലായി നടന്ന ബോധവത്ക്കരണ ശില്പശാലയുടെ സമാപന പരിപാടി മഞ്ചേശ്വരം…
പതിമൂന്നാം പദ്ധതിയുമായി ബന്ധപ്പെട്ട്് 2018-19 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു. പദ്ധതി രൂപീകരണത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെക്കുറിച്ചും, ജില്ലയുടെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതിന്…
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിലുള്ള പതിനാലാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്ര ജില്ലാ പര്യടനം തൃക്കരിപ്പൂരില്‍ തുടങ്ങി. തൃക്കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളില്‍ എ.ഡി.എം: എന്‍. ദേവീദാസ് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
വനിതാ ശിശുവികസന വകുപ്പിലെ ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദത്ത് കുടുംബസംഗമവും ശില്‍പശാലയും നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാശിശുസംരക്ഷണഓഫീസര്‍ പി ബിജു അദ്ധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ …
കാസർഗോഡ്: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ ഫെഡ് ജില്ലാ കമ്മിറ്റികളുടെ ഈ വര്‍ഷത്തെ സാമൂഹ്യ പ്രവര്‍ത്തക അവാര്‍ഡ് പ്രഖ്യാപിച്ചു.പി.എന്‍.പണിക്കര്‍ അവാര്‍ഡ്: ഡോ: ജമാല്‍ അഹമ്മദ് (നീലേശ്വരം), മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡ് :പി.എ.തോമസ്, കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ്: കെ.വി.സായി…
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസർകോട് താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാർക്ക് ക്ലാസ് സംഘടിപ്പിക്കുന്നു. 25 ന് ഉച്ചയ്ക്ക് 1.30 ന് കാസർകോട് പബ്ലിക്ക് സർവന്റ്‌സ് സൊസൈറ്റി ഹാളിലാണ് ക്ലാസ് ( ചന്ദ്രഗിരി ജംഗ്ഷൻ). ലൈബ്രറി…
റവന്യൂ വകുപ്പ് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന വകുപ്പല്ലെന്നും വകുപ്പുകളുടെ മാതാവാണെന്നും റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ…
ഭാഷകൾ പരസ്പരം ഉൾക്കൊളളാനുളളതാണെന്നും എത്ര ഭാഷകൾ പഠിക്കുന്നോ അത്രയും അറിവ് വർധിക്കുകയല്ലാതെ അപകടമൊന്നും ഉണ്ടാകുകയില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഭാഷകളെല്ലാം സഹോദരഭാവത്തിൽ ഉൾക്കൊളളണം. അറിയിക്കുന്നവനും അറിയേണ്ടവനും മനസ്സിലാകാൻ പറ്റിയാൽ മാത്രമെ…
ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മധൂര്‍ പഞ്ചായത്തിലെ വാള്‍ട്ടര്‍ ഡിസൂസയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു. എ.ഡി.എംഎന്‍.ദേവീദാസ്,…