ആര്‍.എസ്.ബി.വൈ -ചിസ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ മധൂര്‍ പഞ്ചായത്തിലെ വാള്‍ട്ടര്‍ ഡിസൂസയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കി നിര്‍വ്വഹിച്ചു. എ.ഡി.എംഎന്‍.ദേവീദാസ്,…
വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് കെയര്‍ സ്‌നേഹസംഗമം പരിപാടി വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു. നൂറോളം പാലിയേറ്ററീവ് രോഗികള്‍ക്ക് കിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി പരിപാടി…
പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടുളള ആരോഗ്യവകുപ്പിന്റെ ആരോഗ്യസന്ദേശ യാത്ര കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് നിന്നും പ്രയാണമാരംഭിച്ചു. പ്രതിദിനം പ്രതിരോധം നവകേരള സൃഷ്ടിക്ക് എന്ന മുദ്രാവാക്യവുമായി ജില്ലയില്‍ നാലുദിവസം പര്യടനം നടത്തുന്ന കലാജാഥ എന്‍.എ നെല്ലിക്കുന്ന്…
ജില്ലയില്‍ ബാങ്ക് വായ്പ എടുത്ത് റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി ഇന്ന് (20) രാവിലെ 10.30 ന് കളക്ടറേറ്റില്‍ ബാങ്ക് ലോണ്‍ അദാലത്ത് നടത്തും. ജില്ലാകളക്ടര്‍, ബാങ്ക്…
ഐക്യമത്യം മഹാബലം എന്നതുപോലെ ഒത്തുപിടിച്ചാല്‍ ഏതുരോഗവും നിഷ്‌കാസനം ചെയ്യുവാനും ഏതുശീലവും മാറ്റിയെടുക്കുവാനും നമുക്ക് കഴിയുമെന്ന് കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉദുമ നിയോജക മണ്ഡലത്തിനായി നടത്തിയ…
വിദ്യാര്‍ഥികള്‍ക്കിടയില്‍ വനിതാ കമ്മീഷന്‍ നടത്തുന്ന ബോധവത്കരണ പരിപാടിയായ കലാലയ ജ്യോതി കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ചു. കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറയെ ആത്മവിശ്വാസവും കരുത്തുമുള്ളവരാക്കുന്നതിനാണ് സംസ്ഥാന തലത്തില്‍ കലാലയ…
കൃഷി വകുപ്പിന്റെ സഹായത്തോടെ കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കുന്ന തെങ്ങിന്റെ സംയോജിത കീടരോഗ നിയന്ത്രണത്തെ ആസ്പദമാക്കിയുളള വിജ്ഞാന വ്യാപന പദ്ധതിയുടെ ഭാഗമായുളള ജില്ലാതല കര്‍ഷക പരിശീലന പരിപാടി സിപിസിആര്‍ഐയില്‍ …
റബ്ബര്‍ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കുടുംബശ്രീ അംഗങ്ങളുടെ ശാക്തീകരണവും സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ അവരുടെ ഉയര്‍ച്ചയും ലക്ഷ്യമാക്കി രൂപീകരിച്ച തേജസ്വനി വനിതാ തൊഴില്‍ സേനയുടെ 30 ദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. കുടുംബശ്രീ…
കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജെഡിടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബഡ്‌സ് കലോത്സവത്തില്‍ മൂന്നാംസ്ഥാനത്തിന്റെ തിളക്കവുമായി കാസര്‍കോട് ജില്ലാം ടീം. കലോത്സവത്തില്‍ പതിനേഴ് പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിലെ മൂന്ന്…
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധമരുന്നിന്റെയും ആരോഗ്യ-ശുചിത്വബോധവത്ക്കരണത്തിന്റെയും ആവശ്യകത സംബന്ധിച്ചു നടന്ന ബോധവത്ക്കരണശില്പശാല ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ചെറുവത്തൂര്‍ പഞ്ചായത്ത്…