സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി എൽഇഡി തെരുവ് വിളക്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ച ക്രൂസിന്( കേരള റൂറൽ എംപ്ലോയ്‌മെന്റ് വെൽഫെയർ സൊസൈറ്റി) സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി ജലീൽ പറഞ്ഞു. ഗുണമേ•യുടെയും…

കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ കാര്യാലയം പേപ്പര്‍ലെസ്  ഇലക്‌ട്രോണിക് ഓഫീസായി പ്രവര്‍ത്തനം തുടങ്ങി. പേപ്പര്‍ലെസ് ഇലക്‌ട്രോണിക് ഓഫീസിന്റെ പ്രഖ്യാപനം പഞ്ചായത്ത് ഡയറക്ടര്‍ പി.മേരിക്കുട്ടിയും നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ജില്ലാകളക്ടര്‍ ജീവന്‍ബാബു.കെ യും നിര്‍വഹിച്ചു.ജോയിന്റ് ഡയറക്ടര്‍(വികസനവും ഭരണവും)എം.എസ്…

വനിത ശിശുവികസന വകുപ്പ്, കാസര്‍കോട് വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസ് എന്നിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. കോളജ് സെമിനാര്‍ ഹാളില്‍ ലിംഗസമത്വം-യുവജന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ നടത്തിയ…

കാസർഗോഡ്: കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക് നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാന വികസന പോർട്ടലായ വികാസ് പീഡിയയുടെ മലയാളം ഭാഷാപോർട്ടൽ സന്ദർശിക്കുന്നവരുടെ  എണ്ണം അഞ്ച് കോടിയിലേക്ക് എത്തി.' 23 ഭാഷകളിലുള്ള…

  വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 ലെ അന്താരാഷ്ടട്രാ വനിതാദിനാ ഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ 14 വരെയുളള ദിനങ്ങളില്‍ വനിതാ വാരാചാരണ പരിപാടികളുടെ കാസര്‍ഗോഡ് ബ്ലോക്ക്തല വിളംബര ജാഥ 2018 മാര്‍ച്ച് 8-ന്…

വെളളക്കര കുടിശിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി  ഉന്നതതല ഉദ്യോഗസ്ഥരുടെ  നേതൃത്വത്തില്‍ ഈ മാസം  22 ന് രാവിലെ  10 മുതല്‍  വിദ്യാനഗര്‍ ക്യാമ്പസില്‍ അദാലത്ത്  നടത്തും. കാസര്‍കോട് സബ് ഡിവിഷനു കീഴിലുളള പരാതികള്‍ അസിസ്റ്റന്റ്…

വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനാ ഘോഷത്തോടനുബന്ധിച്ച് ഈ മാസം 14 വരെ നടത്തുന്ന വനിതാ വാരാചരണ പരിപാടികളുടെ കാസര്‍കോട് ബ്ലോക്ക്തല വിളംബര ജാഥ  ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ …

കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമങ്ങളിൽ നീതി നടപ്പിലാക്കിയാൽ മാത്രംപോരാ അതു നടപ്പിലാക്കുന്നുവെന്നു സമൂഹത്തിനു ബോധ്യമുണ്ടാകണമെങ്കിൽ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ ആവശ്യമാണെന്നു കാസർകോട് അഡീഷണൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി പി.എസ് ശശികുമാർ പറഞ്ഞു. കുട്ടികളെ ലൈംഗീകമായി…

ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍  ഇ-പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍വിതരണത്തിന് ഇന്നു (6) മുതല്‍ തുടക്കമാകും. ചെമ്മനാട്, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും 33 റേഷന്‍കടകള്‍ വഴിയാണ് ഇ-പോസ് മെഷീന്‍ സംവിധാനത്തിന്റെ  ആദ്യഘട്ടം നടപ്പിലാക്കുന്നത്.…

സംസ്ഥാനതല വിതരണം മന്ത്രി ബാലന്‍ നിര്‍വഹിച്ചു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്കക്ഷേമവകുപ്പ് മന്ത്രി എ.കെ…