ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേക്കല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍ ക്ഷയരോഗ…
ജലദിന പരിപാടികളില്‍ വേറിട്ട മാതൃക സൃഷ്ടിച്ച് ബേഡകത്തിന്റെ ജലജീവനം. ജലസ്രോതസുകളുടെ ജനകീയ നവീകരണം, ഭക്ഷ്യ സുരക്ഷാ ക്ലാസുകള്‍, ജലയാത്രയും ജല പാര്‍ലമെന്റും, ജല മറിവ് എന്നിങ്ങനെ നൂതനവും കാലികവുമായ പരിപാടികള്‍ ജനകീയമായി ഏറ്റെടുത്ത് ലോക…
ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നവംബര്‍ മാസം നടത്തുന്ന സിറ്റിംഗ്-അദാലത്ത് ഈ മാസം 27 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തും. അദാലത്ത്-സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ്…
സ്ത്രീസമത്വത്തിനുവേണ്ടി നിയമങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ലെന്നും മാറ്റങ്ങളുണ്ടാകേണ്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹമനസിനാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. സമൂഹമനസില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ സ്ത്രീസമത്വം എന്നും അകലെയായിരിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്‌സര്‍ സമ്മാനജേതാവുമായ നിക് ഉട്ടിന്റെ ജീവന്‍തുടിക്കുന്ന ചിത്രങ്ങളുടെ ഡിജിറ്റല്‍ ഫോട്ടോപ്രദര്‍ശനത്തിന് തുടക്കം. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് പ്രദര്‍ശനം…
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മടിക്കൈ ഐഎച്ച്ആര്‍ഡി മോഡല്‍ കോളേജിന് അവാര്‍ഡിന്റെ തിളക്കം. ഇത്തവണ മികച്ച സാമൂഹ്യസേവനത്തിന് ട്രിപ്പിള്‍ അവാര്‍ഡാണ് കോളേജ് നേടിയിരിക്കുന്നത്. ചെങ്ങന്നൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ ഐ എച്ച് ആര്‍…
യുവജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വളര്‍ന്നു വരുന്ന മയക്കുമരുന്ന്, മദ്യസംസ്‌ക്കാരത്തില്‍ നിന്നും അവര്‍ പിന്‍തിരിയണമെന്ന് ശെഹനായ് വിദഗ്ധന്‍ ഡോ.ഉസ്താദ് ഹസ്സന്‍ ഭായ് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ നല്ല വിദ്യാഭ്യാസം നേടി ഉത്തമ പൗരന്‍മാരായി…
കാസര്‍കോട് എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം 23, 24 തീയതികളില്‍ 'ടെറാനിസ് 2കെ18' ഇന്റര്‍കോളേജ് ടെക്‌ഫെസ്റ്റ്് നടത്തുന്നു.രജതജൂബിലി നിറവില്‍ നില്‍ക്കുന്ന കോളേജ്…
കാലത്തിന്റെ മാറ്റങ്ങളുള്‍ക്കൊണ്ട് ഹൈടെക് യുഗത്തിന്റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍…
കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കാഞ്ഞങ്ങാട് കേന്ദ്രത്തില്‍ ഏപ്രില്‍ നാലു മുതല്‍ മെയ് നാലു വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന അവധിക്കാല ക്ലാസുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ് ഡവലപ്പ്‌മെന്റ്…