കാസര്‍കോട് ജില്ലയിലും പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധന ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ (ഇ-വിപ്പ്) ഉപയോഗിച്ച് ഓണ്‍ലൈനില്‍ തുടങ്ങി. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ ആസിയത്ത് സജിന എന്നവരുടെ ഇയാളയിലെ വീട്ടിലെത്തി ഉദ്ഘാടനം…
പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം എന്ന പദ്ധതി പ്രകാരം 49 ലാപ്പ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ്…
തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗര്‍മാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും കടന്ന് വടക്കേയറ്റത്തുള്ള കാസര്‍കോടന്‍ മണ്ണില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. മാര്‍ച്ച് 18 ന്…
ഓലാട്ട് ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന കാസര്‍കോട് ജില്ലാ ക്ഷീരസംഗമസംഘാടകസമിതി യോഗം എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓലാട്ട് ക്ഷീരസംഘം പ്രസിഡന്റ് കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംഘാടനത്തില്‍…
കക്കാട്ട് ജി.എച്ച്എസ്എസ് സ്‌കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ അവധിക്കാല ഫുട്‌ബോള്‍ പരീശിലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന സീനിയര്‍ താരമായ നിതിഷ് ബങ്കളത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ കക്കാട്ട് ഗവ: ഹയര്‍ സെക്കന്‍ഡറി…
സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടി പി.ഐ ജോകോസ് പണിക്കര്‍, അംഗം കെ.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത്.
ന്യൂഡല്‍ഹിയിലെ ഫ്രണ്ട്ഷിപ് ഫോറം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ രണ്ടു അവാര്‍ഡുകള്‍ എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം…
സംസ്ഥാന യുവജനകമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഒന്‍പത് പരാതികള്‍ തീര്‍പ്പാക്കി. യുവജനകമ്മീഷന്‍ 2017-18 കാലയളവില്‍ ജില്ലകളില്‍ സ്വീകരിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തിയ രണ്ടാമത്തെ അദാലത്തില്‍ 13 കേസുകളാണ് തീര്‍പ്പാക്കുവാനുണ്ടായിരുന്നത്. സര്‍ട്ടിഫിക്കറ്റുകളും…
കാസര്‍കോടിന്റെ തനതുകലകളുടെ അവരണവും വിവിധ പരിപാടികളുമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ തേജസ്വിനി ഫെസ്റ്റ് 2018 ന് മഞ്ചേശ്വരം സുബ്ബയ്യകട്ട എഎല്‍പിഎസ് കൂടല്‍മേര്‍ക്കളയില്‍ തുടക്കമായി. വിവിധ ഭാഷാ സംഗമവും പരിപാടികളുടെ ഉദ്ഘാടനവും പൈവളിഗെ…
ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും സര്‍ട്ടിഫിക്കേഷന്‍ അവതരണവും ജില്ലാ പഞ്ചായത്ത് കോഫറന്‍സ് ഹാളില്‍ നടന്നു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. ജില്ലയുടെ തദ്ദേശ സ്വയംഭരണ ചരിത്രത്തിന് ഗതിവേഗം നല്‍കിയ…