പ്രധാനമന്ത്രിയുടെ ദേശീയ തൊഴില്‍ദാന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്‍പനയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍…

ജില്ലാപഞ്ചായത്ത് ഓഫീസിലെ വുമണ്‍ എംപവര്‍മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പീഡനാവസ്ഥകള്‍ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ നടപടികളേയും നിയമനടപടികളേയും കുറിച്ച് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിലെയും അനുബന്ധ വകുപ്പുകളിലെയും…

സംസ്ഥാന സര്‍ക്കാറിന്റെ  രണ്ടാം വാര്‍ഷികാഘോഷം കാസര്‍കോട് ജില്ലയില്‍ വൈവിധ്യമാര്‍ന്ന  പരിപാടികളോടെ  ഏറ്റവും വിപുലമായി ആഘോഷിക്കുന്നതിന്  റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്റെ  അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ  യോഗം തീരുമാനിച്ചു. ആഘോഷങ്ങളുടെ…

കേരളം സന്തോഷ് ട്രോഫി ജേതാക്കളായതോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി വിജയദിനം ആഘോഷിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരള ഫുട്‌ബോള്‍ ടീമിന് അനുമോദനമര്‍പ്പിച്ച് കാസര്‍കോട് കളക്ടറേറ്റില്‍ നിന്ന്  നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന വിജയദിനഘോഷയാത്രയ്ക്ക്  എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍…

കേരളസ്റ്റാര്‍ട്ടപ്പ് മിഷന്റെകാസര്‍കോട് ഇന്‍ക്യൂബേഷന്‍ സെന്ററിലേക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ജില്ലയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സാങ്കേതികസഹായങ്ങളും ജില്ലയില്‍ തന്നെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കാസര്‍കോട്ജില്ലാ പഞ്ചായത്ത് കേരളസ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചു ഇന്‍ക്യൂബേഷന്‍…

ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിപ്രതിഭകളുടെ  സാംസ്‌കാരികപഠനയാത്രയ്ക്ക്  കാസര്‍കോട്  തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ്  പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.  സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ്  മെമ്പര്‍  രവീന്ദ്രന്‍ കൊടക്കാട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍…

കാസര്‍കോട് ജില്ലയിലും  പാസ്‌പോര്‍ട്ട് അപേക്ഷകളുടെ പരിശോധന  ഇലക്ട്രോണിക് വെരിഫിക്കേഷന്‍ ഇന്‍ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ (ഇ-വിപ്പ്) ഉപയോഗിച്ച് ഓണ്‍ലൈനില്‍ തുടങ്ങി.  ജില്ലാ പോലീസ് മേധാവി  കെ.ജി സൈമണ്‍ ആസിയത്ത് സജിന  എന്നവരുടെ ഇയാളയിലെ  വീട്ടിലെത്തി ഉദ്ഘാടനം…

പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം എന്ന പദ്ധതി പ്രകാരം 49 ലാപ്പ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു.  വൈസ്…

തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗര്‍മാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും  കടന്ന് വടക്കേയറ്റത്തുള്ള കാസര്‍കോടന്‍ മണ്ണില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. മാര്‍ച്ച് 18 ന്…

      ഓലാട്ട് ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന കാസര്‍കോട് ജില്ലാ ക്ഷീരസംഗമസംഘാടകസമിതി യോഗം   എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ഓലാട്ട് ക്ഷീരസംഘം പ്രസിഡന്റ്  കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.   സംഘാടനത്തില്‍…