സമഗ്ര, നവചേതന ക്ലാസുകള്‍ക്ക് തുടക്കം കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ട് 27 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആചരിച്ചു. ഇതോടൊപ്പം പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങള്‍ക്കായി സമഗ്ര, നവചേതന പദ്ധതികള്‍പ്രകാരമുള്ള ക്ലാസുകള്‍ക്കും തുടക്കമായി.…
ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാഅദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 58 പരാതികളാണ് പരിഗണിച്ചത്.…
ഹരിതകേരളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രതിദിനം പ്രതിരോധം എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കുവാനായി ജാഗ്രതോത്സവം- 2018 ദ്വിദിന ജില്ലാതല പരിശീലന ക്യാമ്പിന് കാഞ്ഞങ്ങാടി ജി.വി.എച്ച്.എസില്‍ തുടക്കമായി. കില, ശുചിത്വമിഷന്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്,…
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2017 – 18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ആറു ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 10 ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കൃഷിചെയ്ത് വിളവെടുത്ത കോടോം ബേളൂര്‍ അരിയുടെ വില്‍പന തുടങ്ങി. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ വില്‍പന ഉദ്ഘാടനം ചെയ്തു. കൃഷി ഡെപ്യുട്ടി ഡയറക്ടര്‍മാരായ…
വിഷുവിനോടനുബന്ധിച്ച് ജില്ലയിലെ 'വിഷുക്കണി 2018' പഴം-പച്ചക്കറി വിപണികളുടെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാലില്‍ നടന്നതി. പരപ്പ ബ്ലോക്ക് പ്രസിഡന്റ് പി രാജന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. കാസര്‍കോട്…
കാസര്‍കോട് ജില്ലയിലെ പിലിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പിലിക്കോട് കാലിക്കടവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. ഈ നേട്ടം കൈവരിച്ചതിലൂടെ പിലിക്കോട് രാജ്യാന്തര ശ്രദ്ധ…
നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളായ തനതു കലകളുടെ ആസ്വാദനക്ഷമത വിപുലമായാല്‍ മാത്രമെ അവ ചര്‍ച്ച ചെയ്യപ്പെടുകയുളളുവെന്ന് ദേവസ്വം-ടൂറിസം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രസ്താവിച്ചു. ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ തച്ചങ്ങാട് നിര്‍മ്മിച്ച ബേക്കല്‍ കള്‍ച്ചറല്‍ സെന്റര്‍…
നാടിന്റെ വികസനത്തിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നത് മാതൃകപരമായ പ്രവര്‍ത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുപേര്‍ചേര്‍ന്ന് ഒരു ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുകൊടുത്തത് സംസ്ഥാനത്തിനാകെ…
ട്രോമാകെയര്‍ ട്രാക്ക് പരിശീലനം പടന്നക്കാട് എസ്എന്‍ടിടിഐ യില്‍ സംഘടിപ്പിച്ചു. കണ്ണി വയല്‍ ഗവ ടി ടി ഐ, എസ് എന്‍ ടി ടി ഐ കളിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിശീലനം എഎസ്പി:ആര്‍.വിശ്വനാഥ് ഉദ്ഘാടനം…