പെരിയ കേന്ദ്ര സര്‍വകലാശാലയിലെ പുതിയ അക്കാദമിക് കോംപ്ലക്‌സ് സമര്‍പ്പിക്കാനെത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നുമുതല്‍(27)…

ജില്ലയില്‍ നോര്‍ക്ക ഓഫീസ് എല്ലാദിവസവും പ്രവര്‍ത്തിക്കുന്നതിന്  നടപടി സ്വീകരിക്കും പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) പി.ഭവദാസന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തി. കമ്മീഷന്‍ അംഗങ്ങളായ സുബൈര്‍ കണ്ണൂര്‍, ആസാദ് തിരൂര്‍,…

വ്യവസായ വകുപ്പിന് കിഴിലുളള വ്യവസായ എസ്റ്റേറ്റുകള്‍, വ്യവസായ വികസന പ്ലോട്ടുകള്‍, വ്യവസായ ഏരിയ എന്നിവിടങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഭൂമി അനുവദിച്ച് കിട്ടിയവര്‍ക്കും പ്രസ്തുത സ്ഥലങ്ങളില്‍ വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംരംഭകര്‍ക്കുളള പരാതികള്‍,…

ദേശീയറോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുളള സൗജന്യ നേത്രപരിശോധനാ ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.   ആര്‍ടിഒ ബാബു ജോണ്‍ അധ്യക്ഷത വഹിച്ചു. കണ്ണുപരിശോധനാ  വിദഗ്ധന്‍  ഡോ. അനന്ത കാമത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ സന്ധ്യ…

കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായി എന്‍.പ്രദീപ്കുമാര്‍ ചുമതലയേറ്റു. കണ്ണൂര്‍ പിണറായി ഗ്രാമപഞ്ചായത്ത് എരുവട്ടി സ്വദേശിയാണ്.

സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ കഡന്ന മീഡീയത്തില്‍ ഹയര്‍സെക്കറി തുല്യതാകോഴ്‌സ് ആരംഭിക്കുന്നു. ജില്ലാപഞ്ചായത്ത് അനക്‌സ്ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്തിന്റ സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പ്രോജക്ടിന്റെ പരിഭാഷയും ഡി.ടി.പി.വര്‍ക്കും  പൂര്‍ത്തിയാക്കിയ പഠനോപകരണങ്ങളുടെ കരട്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും, സംസ്ഥാനസാക്ഷരതാമിഷന്‍…

പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്റെ സിറ്റിംഗ് ഈ മാസം 26ന് രാവിലെ 10 മുതല്‍ ഒരു മണിവരെ കാസര്‍കോട് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതികള്‍ കമ്മീഷന്‍ നേരിട്ട് സ്വീകരിക്കും പ്രവാസി ഭാരതീയര്‍(കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക…

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ മടിക്കൈ അമ്പലത്തുകരയില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയം സംബന്ധിച്ച് ചര്‍ച്ചായോഗം കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണലില്‍  സംഘടിപ്പിച്ചു.  പിവികെ പനയാലിന്റെ  അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആര്‍ക്കിടെക്റ്റ് സരസകുമാര്‍ സമുച്ചയത്തിന്റെ ഘടനയും സവിശേഷതയും വിശദീകരിച്ചു.…

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇടിമിന്നലിലും വ്യാപകനാശമുണ്ടായ പെരിയ, പനയാല്‍, കൊളത്തൂര്‍ വില്ലേജുകളിലെ വിവിധപ്രദേശങ്ങള്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പെരിയ, പനയാല്‍ വില്ലേജുകളില്‍ ഇന്നലെ(എപ്രില്‍ 21) രാവിലെയും…