കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സംയോജന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന കാഴ്ചപ്പാടിലാകണം പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതി രൂപികരിക്കുന്നതുമായി…
കാസര്‍കോട് ധന്വന്തരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന സമര്‍ത്ഥരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസും ബേധവല്‍ക്കരണ ക്ലാസും വിദ്യാര്‍ത്ഥികളുടെ പഠനമികവിനെ അനുമോദിച്ച് 234 വിദ്യാര്‍ത്ഥികള്‍ക്ക് പ്രേത്സാഹന സമ്മാനവും…
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകള്‍ തുടങ്ങുന്ന സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലളിതമായ വ്യവസ്ഥകളോടെ വനിതാ വികസന കോര്‍പ്പറേഷന്‍ വായ്പാസഹായം ചെയ്തു വരുന്നു. ദേശീയ ധനകാര്യ…
സംസ്ഥാനസര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുളള പ്രവര്‍ത്തനം തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുണ്ടാകണമെന്ന് ജില്ലാ ആസൂത്രണസമിതി യോഗം ആവശ്യപ്പെട്ടു. ലൈഫ്മിഷന്‍ പദ്ധതിയില്‍ ജില്ലയിലെ പണിതീരാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ഏറ്റവും പ്രാധാന്യം നല്‍കണം. 2017-18…
പെരിയ ആയമ്പാറ ചെക്കിപ്പളളത്ത് തനിച്ച് താമസിച്ചുവരികയായിരുന്ന സുബൈദ (60) എന്നവരെ വീടിനകത്ത് വെച്ച് കൊലപ്പെടുത്തി അവരുടെ അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച സംഭവത്തില്‍ കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും…
കുമ്പളപ്പളളി കരിമ്പില്‍ സ്‌കുള്‍ 54-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 54 പേര്‍ ആലപിക്കുന്ന അവതരണ ഗാനമൊരുങ്ങി. ഗാനത്തിന്റെ പിന്നണി സംഗീത സിഡി എസ്.കെ.ജി.എം.യു.പി സ്‌കൂള്‍ മാനേജര്‍ കെ വിശ്വനാഥന്‍ കരിമ്പില്‍ സ്‌കൂള്‍ മാനേജര്‍ സുശീല ടീച്ചര്‍ക്ക്…
പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഉദുമ ഹയര്‍സെക്കന്‍ഡറി അസാപ് അംഗങ്ങള്‍ സ്‌കൂളിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ചു് 'ഫൗഡെയില്‍'…
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി 18നും 55നും മദ്ധ്യേ പ്രായമുള്ള വിധവകള്‍, അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി ജില്ലതോറും സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നതിന്റെ ഭാഗമായി …
ജില്ലാ ജൂനിയര്‍ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ദ്വിദിന നേതൃത്വപരിശീലന ക്യാമ്പ് പട്‌ല ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്തി. ജില്ലയിലെ ഇരുന്നൂറോളം കേഡറ്റുകള്‍ പങ്കെടുത്തു. റെഡ്‌ക്രോസ് സബ്ജില്ലാ സെക്രട്ടറി സെമീര്‍ തെക്കില്‍ പതാക…
എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേഷന്‍, പിജി ഡേ തുടങ്ങിയവയുടെ ഉദ്ഘാടനം പ്രമുഖ സംരംഭകന്‍പി. ടി. ബിനു നിര്‍വ്വഹിച്ചു. നാച്ചുറല്‍ ഫാര്‍മേഴ്‌സ് ഓണ്‍ലൈന്‍ ഡോട്ട് കോം ഉടമ അനൂപ്…