കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 94 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍രും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന…

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സുഗമവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. ഇഡ്രോപ്പ്, മാന്‍പവര്‍ നോഡല്‍ ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ ജനറല്‍ എ ഡി…

കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച 137 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍…

കൃഷി വ്യാപനം ലക്ഷ്യമിട്ടുകൊണ്ടു നടപ്പിലാക്കുന്ന സുജലം സുഫലം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക രംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഹരിത കേരളം ജില്ലാ മിഷന്‍. തരിശുരഹിത ഗ്രാമം ലക്ഷ്യം നേടിയ തദ്ദേശസ്ഥാപനങ്ങളെ അനുമോദിച്ചുകൊണ്ട് സാക്ഷ്യപത്രം നല്‍കുന്ന…

കേരള സര്‍ക്കാറിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന ജനകീയ ഹോട്ടല്‍ ഏറ്റെടുത്ത് പള്ളിക്കര പഞ്ചായത്ത്. പഞ്ചായത്തിനകത്തെ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പെരിയോട്ടടുക്കത്ത് ആരംഭിച്ചു. കുടുംബശ്രീ നേതൃത്വത്തില്‍ നടക്കുന്ന ഹോട്ടലില്‍ ഇരുപത് രൂപയ്ക്ക്…

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാംതരം മുതല്‍ മുകളിലേക്കുളള കോഴ്‌സുകളില്‍ പഠിക്കുന്ന…

നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലയ്ക്ക് പുതുതായി അനുവദിച്ച പഡ്രെ, തെക്കില്‍, കുഡ്ലു, തുരുത്തി, കാഞ്ഞങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തി.സംസ്ഥാനത്തെ…

പൊന്നാനിയില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരനായി കാസര്‍കോടെത്തിയ ഇബ്രാഹീമിനും കുടുംബത്തിനും ഇനി ആശ്വസിക്കാം. 14 വര്‍ഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനുമൊടുവില്‍ ഈ സര്‍ക്കാരിന്റെ കനിവില്‍ വൃദ്ധ ദമ്പതികള്‍ക്ക് സ്വന്തം പേരില്‍ ഭൂമി ലഭിച്ചു. പള്ളിക്കര പഞ്ചായത്തിലെ പള്ളാരത്തെ…

കാസര്‍കോട് ജില്ല പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനലിന്റെ ഭാഗമാകാന്‍ അവസരം. ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള ജില്ലയില്‍ സ്ഥിര താമസക്കാരായവര്‍ക്കാണ് അവസരം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയം. അപേക്ഷകര്‍ക്ക്…

മലയാള ദിനം ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറു വീഡിയോ നിര്‍മ്മാണ മത്സരം സംഘടിപ്പിക്കുന്നു. 15 ല്‍ താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരിക്കാം. മാതൃഭാഷയുടെ മഹത്വമാണ് പ്രമേയം. വീഡിയോകള്‍ മൊബൈലില്‍ ചിത്രീകരിച്ചതായിരിക്കണം.…