തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയും മല്‍സരാര്‍ത്ഥികളുടെ പ്രചാരണവും പരിസ്ഥിതി സൗഹൃദമായി മാത്രം സംഘടിപ്പിക്കാണം. തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായി മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണമെന്ന് ജില്ലാ…

കാസര്‍ഗോഡ് :  കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയും കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ വിളിച്ച് പറഞ്ഞപ്പോള്‍,അത് കോവിഡ് പ്രതിരോധത്തിന്റെ വേറിട്ടൊരു മാതൃകയായി. കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ…

കാസര്‍ഗോഡ് : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് 1046226 വോട്ടര്‍മാര്‍.  (പുരുഷന്മാര്‍- 501876, സത്രീകള്‍- 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6). ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ…

തെരഞ്ഞെടുപ്പിന് മുന്നോടിയായി തോക്ക് ലൈസന്‍സ് ഉള്ള എല്ലാവരും തോക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നവംബര്‍ 16 നകം സറണ്ടര്‍ ചെയ്യണം.തോക്ക് സറണ്ടര്‍ ചെയ്താല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന രസീത് കളക്ടറേറ്റിലെ എഡിഎമ്മിന്റെ ഓഫീസിലേക്ക്…

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒരുക്കങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബൂ നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല നോഡല്‍ഓഫീസര്‍മാരുടെയും ആര്‍ ഒ മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. തദ്ദേക സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റില്‍…

കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 147 പേര്‍ക്കാണ് കോവിഡ്…

ഡിസംബര്‍ 14 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 10 ന് രാവിലെ 10.30…

കാസര്‍കോട് ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 67 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്)…

കാസര്‍കോട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്നുവന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 162 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 19715 പേര്‍ക്കാണ് കോവിഡ്…