ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചരിത്രപരമായ നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞ നിയമസഭയാണ് കേരളത്തിന്റേതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിപ്ലവകരമായ നിയമനിര്‍മ്മാണത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരള നിയമസഭയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ സ്വതന്ത്ര്യ സമര സേനാനികളായ കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍, കെ ആര്‍ കണ്ണന്‍, ഗോപാലന്‍ എന്നിവരെയും മുന്‍ നിയമസഭാംഗങ്ങളായ സി ടി അഹമ്മദാലി, കെ പി കുഞ്ഞിക്കണ്ണന്‍,…
കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ നിയമസഭയിലെത്തിച്ച ചരിത്രമുറങ്ങുന്ന നീലേശ്വരത്ത് നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് പ്രൗഡഗംഭീര തുടക്കം. നിയമസഭാ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ടുദിവസത്തെ പരിപാടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.…
ജില്ലാ ജനമൈത്രി പോലീസ് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ മൂന്നാം ഘട്ടം വനിതാസെല്ലിനടുത്തുള്ള ജില്ലാ ട്രെയിനിങ് സെന്ററില്‍ ആരംഭിച്ചു. മൂന്നുദിവസത്തെ പരിശീലനം വനിതാ സെല്‍ സിഐ നിര്‍മലയുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക് ഉദ്ഘാടനം…
തളങ്കര: പൊതുവിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്ത്തുേന്നതിന്റെ ഭാഗമായി സംസ്ഥാന സര്ക്കാഹര്‍ ആവിഷ്‌ക്കരിച്ച മികവിന്റെ കേന്ദ്രങ്ങള്‍ വിദ്യാലയ പദ്ധതിയില്‍ ഉള്‌പ്പെ ടുത്തിയ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ പുതുതായി നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖയ്ക്ക് യോഗം അംഗീകാരം…
അധ്യാപകന്‍ മാതൃകാ അധ്യാപകനാവുന്നത് ആശയങ്ങള്‍ വിദ്യര്‍ത്ഥികളിലേക്ക് കൈമാറുമ്പോളാണെന്ന് വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രസ്താവിച്ചു.താത്വികമായ ദര്‍ശനങ്ങളും അക്കാദമിക് ചര്‍ച്ചകളും വി്ദ്യഭ്യാസപുരോഗതിക്ക് ആവശ്യമാണ്.എന്നാല്‍ ചോദ്യങ്ങള്‍ മനസ്സിലുള്ള വിദ്യര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചാല്‍ മാത്രമേ പൊതുവിദ്യഭ്യാസ സംരക്ഷണം…
ചന്ദ്രഗിരിക്കോട്ടയുടെ ശാസ്ത്രീയ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കമിടുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …
വാട്‌സ് ആപ്പിലൂടെയുംമറ്റും പ്രതിരോധ മരുന്നുകള്‍ക്കെതിരെ സന്ദേശമിടുന്നത് നല്ല പ്രവണതയല്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ കുട്ടികളുടെ കൊലയാളികളാണ്. സമൂഹത്തിന്റെ ആരോഗ്യം എന്നു പറയുന്നത് രോഗമില്ലാത്ത പുതുതലമുറയാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണസമിതി…
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇരുപത്തിമൂന്നാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബദിയടുക്കയിലെ ബേള കന്നുകാലി ഫാമില്‍നടത്തി. ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഗോരക്ഷാപദ്ധതിയുടെ ജിലല കോര്‍ഡിനേറ്റര്‍ ഡോ.…
ഗോത്രഭാഷ അറിയുന്ന ഗോത്രവര്‍ഗക്കാരായ ടിടിസി, ബിഎഡ് വിജയിച്ച മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ നല്‍കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച …