സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, പത്ര/ദൃശ്യമാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (പുരുഷന്‍/സ്ത്രീ), ശാസ്ത്രം, സംരംഭകത്വം, കൃഷി…

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ ഓഫീസ് കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നേടിയ പ്രവര്‍ത്തനം…

കോര്‍പറേഷന്‍ മേഖലയില്‍ കനത്ത മഴയില്‍ ദുരിതത്തിലായവര്‍ക്ക് ആവശ്യമായ സഹായവും അവശ്യവസ്തുക്കളും എത്തിക്കുന്നുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. വെള്ളക്കെട്ട് പ്രദേശങ്ങളില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി വരികയാണ്. അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന്…

മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമായി തുടരുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍…

ജില്ലയില്‍ ശനിയാഴ്ച  500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1039 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 496 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 88 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…

കൊട്ടാരക്കര മണ്ഡലത്തിലെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പരമ്പരാഗത വ്യവസായം,…

അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിതീവ്ര ദാരിദ്ര്യഠ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവരെ കണ്ടെത്തുക, ഉപജീവനത്തിന് വഴി ഒരുക്കുക എന്നിങ്ങനെയാണ് പ്രവര്‍ത്തനം എന്ന്…

കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലും നിലവില്‍ വെള്ളം…

പള്ളിക്കമണ്ണടി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിനായി പരാതികളും ആക്ഷേപവും കേള്‍ക്കുന്നതിന് പൊതുജനഹിത പരിശോധന ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒക്‌ടോബര്‍ 23 ന് രാവിലെ 10ന് നടത്തും.

കൊല്ലം :ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 690 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 596 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 92 പേർക്കാണ് രോഗബാധ.…