കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് കേസുകള്‍ക്ക് പിഴയീടാക്കി. കുന്നത്തൂരില്‍ മൂന്ന് കേസുകള്‍ക്ക് പിഴ ഈടാക്കുകയും 22 കേസുകള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. കരുനാഗപ്പള്ളി, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന,…

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടറിയേല്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 18 രാവിലെ 10 മണിക്ക് ഐ.ടി.ഐയില്‍ നടക്കും.…

സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും വൃത്തിയാക്കുന്നതിനും മുന്‍ഗണന നല്‍കി തദ്ദേശസ്ഥാപനങ്ങള്‍. പത്തനാപുരം പഞ്ചായത്തില്‍ പോലീസ്, ഹരിത കര്‍മ്മസേന, യുവജന സംഘടനകള്‍, പ്രാദേശിക തല ക്ലബ്ബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി പഞ്ചായത്ത്തല യോഗം ചേര്‍ന്നു.…

ജില്ലയില്‍ ഇന്ന് 491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 781പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 487 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 122…

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന്റെ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 10ന് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതയുടെയും അക്കാദമിക്…

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ ഏഴ് കേസുകള്‍ക്ക് പിഴയീടാക്കി. കൊട്ടാരക്കര, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കുളക്കട, നിലമേല്‍, പൂയപ്പള്ളി എന്നിവിടങ്ങളിലെ ഏഴ് സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്. 56 സ്ഥാപനങ്ങള്‍ക്ക്…

ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗൃഹശ്രീ പദ്ധതി പ്രകാരം വനിതകള്‍ക്ക് വ്യക്തിഗതമായി വീടുകള്‍ കേന്ദ്രീകരിച്ച് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് സ്വയംപ്രഭ പദ്ധതി പ്രകാരവും സബ്‌സിഡി അനുവദിക്കുന്നു. 18…

യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത് കോഡിനേറ്റര്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്…

ജില്ലയിലെ മഴക്കെടുതി, കോവിഡ് സാഹചര്യം എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്‌സാനാ പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നു. മഴക്കെടുതികള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ യോഗം അവലോകനം ചെയ്തു. കോവിഡ് സാഹചര്യവും വലയിരുത്തി.…

അനര്‍ഹരായവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം താലൂക്കിലെ അര്‍ഹതപ്പെട്ട 6291 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു. കാര്‍ഡുകളുടെ വിതരണം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു.…