കൊല്ലം: കൊട്ടാരക്കര കില ഇ ടി സിയില്‍ ഭരണഭാഷാ പരിശീലനം നടത്തി. പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് റിട്ട. പ്രിന്‍സിപ്പലുമായ ഡോ. സി ഉണ്ണികൃഷ്ണന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.…

കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വാക്‌സിനേഷനും ആവശ്യമായ നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി നടപടികള്‍ ത്വതിരപ്പെടുത്തണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍…

‍കൊല്ലം:  ജില്ലയില് ഇന്ന് 902 പേര്‍ കോവിഡ് രോഗമുക്തി നേടി. 447 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 439 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് കലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തെങ്കാശി ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ എന്നിവർ ഇന്ന് തെങ്കാശി…

കൊല്ലം: വൈദ്യുതി ബില്‍ കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ പലിശയിളവ് ലഭിക്കും. ഇതിനായി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള കുടിശിക തുകയ്ക്ക്…

കൊല്ലം:  കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഉളിയക്കോവില്‍ ഗവണ്‍മെന്റ് ടി കെ ഡി എം എച്ച് എസ് എസിലെ പുതിയ മന്ദിരങ്ങളുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍…

കൊല്ലം: വാര്‍ധക്യകാലത്ത് വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് തണലായി തൃക്കടവൂര്‍ കുരീപ്പുഴയില്‍ പകല്‍ വീട് ഒരുക്കി കൊല്ലം കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പകല്‍വീടിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വ്വഹിച്ചു.…

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് കലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തെങ്കാശി ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ എന്നിവരാണ് ഇന്നലെ(ഫെബ്രുവരി 23)…

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഉണ്ടെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന ആ നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ മാരിടൈം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം തുറമുഖത്ത് 3.90…

കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരമ്പരാഗത തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ ഇ ഡിയിലേക്ക് മാറുന്ന നിലാവ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കരുനാഗപ്പള്ളി ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍…