കേരള സ്റ്റേറ്റ് ഡയറി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്ക് https://www.cmd.kerala.gov.in, https://dairydevelopment.kerala.gov.in ഫോണ്‍ 0471 2445749, 2445799.

വിജയമാതൃക ജനകീയമാക്കാന്‍ കര്‍ഷകക്കൂട്ടായ്മ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പിന്തുണയോടെ ഹരിതം കര്‍ഷകക്കൂട്ടായ്മയിലെ കൂണ്‍ കര്‍ഷകനായ ലാലു തോമസ് വിജയകരമായി വിപണിയിലെത്തിച്ച ‘കൂണ്‍ കോഫി’ കൂടുതല്‍ ജനകീയമാക്കുന്നതിന് പരിശീലനം സംഘടിപ്പിക്കുന്നു. ഒരു വര്‍ഷം മുമ്പ് ‘ലാബെ’…

ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എലിപ്പനി എലി,…

പന്മന ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് സുരക്ഷാഉപകരണങ്ങള്‍ നല്‍കി. കോര്‍പ്പസ് ഫണ്ടില്‍ നിന്നും 50000 രൂപ വിനിയോഗിച്ചാണ് റെയിന്‍ കോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ നല്‍കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഷെമി നിര്‍വഹിച്ചു. വൈസ്…

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചവറ ബിജെഎം സര്‍ക്കാര്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന് കെഎംഎംഎല്‍ ഖരമാലിന്യ സംഭരണികള്‍ കൈമാറി. കെ.എം.എം.എല്‍ വെല്‍ഫയര്‍ മാനേജര്‍ എ എം സിയാദാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്…

സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. വൈസ്…

സ്‌കില്‍ ആന്‍ഡ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററില്‍ ( എസ് കെ ഡി സി) ആറ് മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ( നഴ്‌സിങ് അസിസ്റ്റന്റ് ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത : എസ്…

ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച വര്‍ണ്ണോത്സവത്തിന്റെ മത്സര വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം മത്സരം എല്‍ പി വിഭാഗം ; ഒന്നാം സ്ഥാനം മഹേശ്വര്‍ എം സര്‍ക്കാര്‍ എല്‍ പി എസ് അഞ്ചാലുംമൂട്, രണ്ടാം സ്ഥാനം ആയിഷ…

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലയിലുള്ള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിക്കായി (എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ) ഒക്ടോബര്‍ 19 രാവിലെ 11ന് ‘മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും’ എന്ന വിഷയത്തില്‍ ജില്ലാതല എഴുത്തു പരീക്ഷ…

ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ''കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി ''യുടെ ഭാഗമായി 10000 കുറ്റ്യാടി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഐറിസ്…