സംസ്ഥാനത്തെ റോഡുകളെല്ലാം ഉയര്‍ന്നനിലവാരത്തിലെന്ന് ഉറപ്പാക്കിയാണ് നിര്‍മിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉടയന്‍കാവ്-ചെമ്പന്‍പൊയ്ക റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ എല്ലാ റോഡുകളും മികവുറ്റതാക്കുയാണ്.…
വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ഒന്നും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രീ. പ്രൈമറി വിദ്യാര്‍ഥികള്‍ക്കും ആട്ടിന്‍കുട്ടികളെ വളര്‍ത്താനും പഠിക്കാനും പങ്കിടാനും അവസരമൊരുക്കി. പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു.…
തിരുവനന്തപുരം മുട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ യു.ജി.സി നെറ്റ് പരിശീലനം നല്‍കുന്നു. രജിസ്‌ട്രേഷന് 0471-2660512, 8547005087, 9495069307, 9495384193, 9496395544.
ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എസ് എൻ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ മലയാള ദിനാഘോഷവും ഭരണഭാഷ വാരാചരണവും സംഘടിപ്പിച്ചു. സമാപന സമ്മേളനം എസ് എൻ കോളേജിൽ കവി കുരീപ്പുഴ ശ്രീകുമാർ…
കുരിയോട്ടുമല ഡയറി ഫാമിലെ ഇ.എം.എസ് കോൺഫറൻസ് ഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിച്ച് യാഥാർഥ്യമാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സി. അച്യുതമേനോൻ സ്മാരക…
കോര്‍പ്പറേഷന്‍ ആണ്ടാമുക്കം കെ.എം.സി മാളില്‍ ഒരുക്കിയ മിനി ഐ ടി പാര്‍ക്ക് എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലുനിലകളിലായുള്ള മാളിന്റെ രണ്ടാം നിലയില്‍ 4100 ചതുരശ്രയടിയിലാണ് മിനി ഐ.ടി പാര്‍ക്ക് പ്രവര്‍ത്തിക്കുക. മാളിന് സമീപത്തായി…
കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ തൊഴില്‍രഹിതരായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്. നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ പലിശ നിരക്കില്‍…
കാലോചിതമായ വികസന പ്രവര്‍ത്തനങ്ങള്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം, കാവ്യമണ്ഡപം എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അങ്കണത്തിലെ ഒഎന്‍വി പ്രതിമയുടെ…
എല്ലാ ജനവിഭാഗങ്ങള്‍ക്കും മനസിലാകുന്ന നല്ലതും ശരിയുമായ മലയാളപ്രയോഗമാണ് ഭരണഭാഷയിലും ഉണ്ടാകേണ്ടത് എന്ന് ഓര്‍മിപ്പിച്ച് ഏകദിന ശില്‍പശാല. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും കൊല്ലം ബാര്‍ അസോസിയേഷനും സംയുക്തമായി കലക്ടറേറ്റ്-കോടതിജീവനക്കാര്‍ക്കായി നടത്തിയപരിപാടി ജില്ലാ കലക്ടര്‍…
