വൈക്കം അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ(എഫ്.ആർ.വി) എത്തി. പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളിൽ വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ എഫ്.ആർ.വിക്ക് എത്താൻ കഴിയും. സി.കെ. ആശ എം.എൽ.എ. വാഹനം…
കോട്ടയം: ജില്ലയിൽ 476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഒമ്പതു പേർ രോഗബാധിതരായി. 264 പേർ രോഗമുക്തരായി.…
കോട്ടയം: ജില്ലയില്‍ 488 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 481 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഏഴ് പേര്‍ രോഗബാധിതരായി. 473…
കോട്ടയം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാനും പട്ടികയിലെ വിവരങ്ങള്‍ തിരുത്താനും ഞായറാഴ്ചകളിലും അവസരം. ഇതിനായി കളക്ട്രേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും ഇലക്ഷൻ വിഭാഗം നവംബർ 21 അടുത്ത…
കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു. അഡാക്കിൻ്റെ വർക്കലയിലെ ഹാച്ചറിയിൽ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിൻ്റെ ചെമ്പ് മൂലേക്കടവ് ഭാഗത്തും…
സ്വയം രക്ഷയ്ക്കായുള്ള പെണ്‍കുട്ടികളുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് .പെൺകരുതൽ എന്ന പദ്ധതിയിലൂടെ പെൺകുട്ടികൾക്കായി തായ്ക്വണ്ട പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തായ്ക്വണ്ട സംസ്ഥാന റഫറിയും കോച്ചുമായ വി.ടി ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഒരു വര്‍ഷമാണ്…
കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.തസ്തികകളും യോഗ്യതകളും : എപ്പിഡെമിയോളജിസ്റ്റ്-മെഡിക്കല്‍ ബിരുദാനന്തരബിരുദവും പ്രവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ /പബ്ലിക് ഹെല്‍ത്ത്/ എപ്പിഡെമിയോളജിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ മെഡിക്കല്‍…
കോട്ടയം: ജില്ലയില്‍ 446 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 401 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 15 പേര്‍ രോഗബാധിതരായി. 727 പേര്‍ രോഗമുക്തരായി. 4352 പരിശോധനാഫലങ്ങളാണു ലഭിച്ചത്.…
പ്രവാസി ഭദ്രത പദ്ധതി: 25 ലക്ഷം രൂപ വിതരണം നടത്തി പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുടുംബശ്രീ…
വൈക്കത്ത് ആരംഭിച്ച ഡബിള്‍ ഡെക്കര്‍ ബസ് ഭക്ഷണശാല സംസ്ഥാനത്തുടനീളമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വൈക്കം കായലോരത്ത് കെ.ടി.ഡി.സി. ഒരുക്കിയ ഫുഡി വീല്‍സ്…