കോട്ടയം : ജില്ലാ മെഡിക്കൽ ഓഫീസറായി ഡോ എൻ പ്രിയ ചുമതലയേറ്റു. അതിരമ്പുഴ സ്വദേശിയാണ്. കഴിഞ്ഞ മൂന്നര വർഷമായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ആയി ജോലിചെയ്യുകയായിരുന്നു. 1999 ൽ എറണാകുളം കുമ്പഴങ്ങി പി…
സഹകരണ ഓഡിറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ഓൺലൈൻ പോർട്ടൽ തയ്യാർ കോട്ടയം: വിശാലവും സമഗ്രവുമായ കാഴ്ചപ്പാടോടെ ജനജീവിതത്തിൻ്റെ എല്ലാ രംഗത്തും സഹായമെത്തിക്കുന്നതിന് സഹകരണ മേഖലയുടെ ഇടപെടൽ സാധ്യമാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.…
- മലയാളികൾ വ്യായാമത്തിലും ഭക്ഷണരീതിയിലും ശ്രദ്ധപുലർത്തണമെന്ന് ഉമ്മൻചാണ്ടി എം.എൽ.എ. കോട്ടയം: പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാർക്കിടയിലും പ്രമേഹം വ്യാപകമാണെന്നും മലയാളികൾ വ്യായാമത്തിലും ഭക്ഷണ രീതിയിലും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഉമ്മൻചാണ്ടി എം.എൽ.എ. വ്യായാമവും ശരിയായ ജീവിതചര്യയും…
കോട്ടയം: പാർശ്വവത്കരിക്കപ്പെട്ടതും പ്രത്യേക പരിഗണന അർഹിക്കുന്നതുമായ കേസുകൾക്ക് പ്രാമുഖ്യം നൽകി നിയമസേവനം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ജയചന്ദ്രൻ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച 45…
കോട്ടയം: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പു നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. യു.പി. വിഭാഗം വിദ്യാർഥികൾക്കായി നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തിൽ കോട്ടയം മൂലവട്ടം അമൃത സ്‌കൂളിലെ ആറാം ക്ലാസ്…
കോട്ടയം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബർ 16ന് രാവിലെ 9.30ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.…
കോട്ടയം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻ്റെ ടെസ്റ്റിംഗ് ഗ്രൗഡ് ചെങ്ങളത്തുകാവ് ദേവീ ക്ഷേത്ര മൈതാനത്തേക്ക് മാറ്റിയതായി റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. താത്കാലിക ഡ്രൈവർ നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ നവംബർ 12ന് ഈ ഗ്രൗണ്ടിൽ വെച്ച്…
പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻറ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യരായവർ നവംബർ 12 രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റ് ,ബയോഡേറ്റ,…
തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ. അയ്യൻകാളി മെമ്മോറിയൽ ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്പോർട്സ് സ്കൂളിൽ 2021- 22 വർഷത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 5, 11 ക്ലാസ്സുകളിൽ പ്രവേശനത്തിന് നവംബർ 24…
കുറവിലങ്ങാട് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ സൗജന്യമായി നടത്തുന്നതിന് പദ്ധതി ആരംഭിച്ചു. കര്‍ഷകര്‍ക്ക് കരുതലായ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ നവംബര്‍ പത്ത് മുതല്‍ എല്ലാ പ്രവൃത്തി ദിവസവും പത്ത് കര്‍ഷകര്‍ക്ക് വീതമാണ് രജിസ്‌ട്രേഷന്‍.…