--------------- കോവിഡ് പ്രതിരോധ, ചികിത്സാ മേഖലകളില്‍ സേവമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ ആദരം. വാഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള 52 ആരോഗ്യ പ്രവർത്തകരെ ഗ്രാമപഞ്ചായത്ത് ഓണക്കോടി…

====================================== കോട്ടയം ജില്ലയില്‍ 699 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി…

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അമൃത മഹോത്സവത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് 350 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ഇ.ജി.പി, സംസ്ഥാന സർക്കാരിൻ്റെ എൻ്റെ ഗ്രാമം പദ്ധതി…

കോട്ടയം;ജനാധിപത്യ സങ്കല്‍പ്പം അര്‍ത്ഥപൂര്‍ണമാക്കിയ പദ്ധതിയാണ് ജനകീയാസൂത്രണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ ദേശാഭിമാനികള്‍ സ്വപ്നം കണ്ടിരുന്നതുപോലെ ഗ്രാമീണ ജനജീവിതത്തെ…

കോട്ടയം:  സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയിൽ 29. 2 കോടി രൂപയുടെ പദ്ധതികൾക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചു. 479 പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ക്കൊപ്പം…

കോട്ടയം നഗരസഭയില്‍ ലൈഫ് മിഷന്‍റെ 2017 ലെ ഭൂരഹിത ഭവന രഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ 2019 ലെ അർഹതാ പരിശോധനക്ക് ഹാജരാകാതിരുന്നവർ ഓഗസ്റ്റ് 31 നകം രേഖകൾ സമര്‍പ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.…

കോട്ടയം: കഴിഞ്ഞ മൂന്നു മാസക്കാലം ജില്ലയില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന ധനസഹായമായി 1.68 കോടി രൂപ വിതരണം ചെയ്തു. സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മപരിപാടിയുടെ…

കോട്ടയം:അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 20, 21 വാര്‍ഡുകള്‍ പ്രവര്‍ത്തന മേഖലയായി രൂപീകരിച്ച ശ്രീകണ്ഠമംഗലം ക്ഷീര സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ക്ഷീരമേഖലയുടെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള പദ്ധതികളും വികസന പരിപാടികളുമാണ്…

കോട്ടയം : ജില്ലയില്‍ 1032 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ പേര്‍ രോഗബാധിതരായി.…

=================== കോട്ടയം ജില്ലയില്‍ 1188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1184 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി.…