കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഒഴിവുള്ള ലാബ് അസിസ്റ്റൻ്റ് തസ്തിയിലേക്ക് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തും. എസ്.എസ്. എൽ സി യോഗ്യതയും സർക്കാർ അംഗീകൃത ഫിസിക്കൽ/ കെമിക്കൽ ലാബോറട്ടറിയിലെ രണ്ടു…

മത്സ്യഫെഡിൻ്റെ ഞാറയ്ക്കൽ, മാലിപ്പുറം, പാലാക്കരി അക്വാ ടൂറിസം സെൻ്ററുകള്‍ ഓഗസ്റ്റ് 14 മുതൽ തുറന്നു പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ…

---- ഓണത്തിനു മുന്‍പ് കോട്ടയം ജില്ലയില്‍ 94837 പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി ജില്ലയ്ക്ക് 29.35 കോടി രൂപ ലഭിച്ചതായി സഹകരണ ജോയിൻ്റ് രജിസ്ട്രാർ എൻ. അജിത് കുമാർ അറിയിച്ചു.…

----------- കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ 14 ലക്ഷം ഡോസ് പിന്നിട്ടു. ഇന്നലെ വരെ 1404047 ഡോസുകളാണ് നല്‍കിയത്. 992745 പേര്‍ ആദ്യ ഡോസും 411302 പേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചു. ഇതില്‍ 573548…

-------------------- സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയറിന്‍റെ ഉദ്ഘാടനം സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ചു. കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍…

കോട്ടയം ജില്ലയില്‍ 1227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി…

കേരള ചെത്ത് തൊഴിലാളി ക്ഷേമ നിധിയില്‍ അംഗത്വമുള്ളവരുടെ മക്കൾക്കായി വിവിധ ഐ.ടി ഐകളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്.  www.labourwelfarefund.in  എന്ന വെബ് സൈറ്റ് മുഖേനയാണ്…

ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ്- 19 മാനദണ്ഡങ്ങള്‍ പാലിച്ച് ഓഗസ്റ്റ് 15ന് രാവിലെ ഒൻപതു മുതല്‍ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. കോവിഡ് സാഹചര്യത്തില്‍ ആളുകളുടെ എണ്ണം പരമാവധി…

സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയർ ഇന്ന് ( ഓഗസ്റ്റ് 11) ആരംഭിക്കും . ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ വൈകുന്നേരം 4.30ന് ഓൺലൈനില്‍ നിർവ്വഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ…

ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രനെ രാഷ്ട്രപതിക്കു വേണ്ടി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വസതിയിലെത്തി ആദരിച്ചു. 22-മത്തെ വയസിൽ സ്വാതന്ത്ര്യ സമര രംഗത്ത്…