-------------- ഹരിത കേരളം മിഷന്‍ കോട്ടയം നഗരസഭയുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ തീരത്ത് ഇത്തിരി നേരം പദ്ധതിയില്‍ തണല്‍ മരങ്ങള്‍ നട്ടു തുടങ്ങി. പാറേച്ചാല്‍ തോടിന് ഇരുവശവുമായി കണിക്കൊന്ന, മന്ദാരം, കൂവളം എന്നീ തണല്‍…

ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള 2021-22ലെ ലംപ്സം ഗ്രാൻ്റിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ ജില്ലയിലെ ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. മറ്റു വകുപ്പുകളിൽ നിന്നും ലംപ്സം…

🔹 _ജില്ലയിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്തി_ 🔹 _എം.എല്‍.എമാരുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കും_ കോട്ടയം: പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ കാലതാമസം പൂര്‍ണമായും ഒഴിവാക്കുമെന്ന് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോട്ടയം…

കോട്ടയം: ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 9) 85 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളിലുള്ളവര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ നടക്കും. കോവിഷീല്‍ഡ് 84 കേന്ദ്രങ്ങളിലും കോവാക്‌സിന്‍ ഒരു കേന്ദ്രത്തിലുമാണ് നല്‍കുക.

=================== കോട്ടയം ജില്ലയില്‍ 963 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 952 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി…

ഓഗസ്റ്റ് 11 ന് കോട്ടയം ജവഹർ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് വാഴൂർ എൻ.എസ്.എസ് ഹൈസ്കൂൾ പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ കൊടുങ്ങൂർ തേക്കാനം ഗവൺമെൻ്റ് എൽ.പി.സ്കൂളിൽ പരീക്ഷ എഴുതണമെന്ന്…

പ്രവര്‍ത്തനങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിലയിരുത്തി കോട്ടയം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസറും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ പി.എം. അലി അസ്ഗര്‍ പാഷയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പ്രതിരോധ…

കോട്ടയം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ ഇല്ലിക്കൽകല്ല്, അരുവിക്കുഴി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് (ഓഗസ്റ്റ് ആറ്) മുതൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ച് രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു…

കോട്ടയം: ഓഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിന്റെ(ഇളങ്ങുളം) പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പോളിംഗ് സ്‌റ്റേഷനായ…

കോട്ടയം ജില്ലയില്‍ (ഓഗസ്റ്റ് 6) 22 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്ക് കുത്തിവയ്പ്പ് സ്വീകരിക്കാം. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ 1.അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം…