കോട്ടയം: ഇല്ലിക്കൽ - തിരുവാർപ്പ് റോഡിൽ മീനച്ചിലാറിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കൂടി നിർമിച്ച താൽക്കാലിക റോഡിൽ ടോറസ് വാഹനങ്ങളുടെയും ഭാരം കയറ്റിയ മറ്റു വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച്…

കോട്ടയം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സോഷ്യൽ ഓഡിറ്റിംഗിൽ രണ്ട് വർഷത്തെയും ഗ്രാമവികസനം, വികേന്ദ്രീകൃതാസൂത്രണം, ഗവൺമെൻ്റ് ഓഡിറ്റിംഗ് എന്നിവയിൽ…

കോട്ടയം: ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് രാജ്യത്ത് ഉടനീളം നടത്തുന്ന സര്‍വ്വേ നടപടികള്‍ക്ക് കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന മേഖലകളില്‍ തുടക്കം കുറിച്ചു. തൊഴിലും തൊഴിലില്ലായ്മും സംബന്ധിച്ച വിവരശേഖരണത്തിന് ലേബർ ഫോഴ്സ് സർവേ, അസംഘടിത…

കോട്ടയം ജില്ലയില്‍ 1208 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1203 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 11296…

പ്രതിസന്ധിയുടെ നാളുകളില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് കോട്ടയം ജില്ലയില്‍ 4193 ഹെക്ടർ പാടശേഖരങ്ങള്‍ കതിരണിയാനൊരുങ്ങുന്നു. വിരുപ്പു കൃഷിയുടെ ഭാഗമായി എല്ലാ പാടശേഖരങ്ങളിലും ഉമ നെല്‍വിത്താണ് വിതച്ചിരുന്നത്. ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ഇറക്കിയിട്ടുള്ളത് ഏറ്റുമാനൂർ…

ആരോഗ്യ കേരളം കോട്ടയം ഇ-ഹെൽത്ത് പ്രോജക്ടിൽ ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ ആറു മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഡിപ്ലോമ / ബി.എസ്സി/എം.എസ്സി/ബി.ടെക്/എം.സി.എ. ഹാര്‍ഡ് വെയർ ആൻ്റ് നെറ്റ്…

--------- മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2020-2l വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. www.kmtboard.in എന്ന വെബ്…

=================== കോട്ടയം ജില്ലയില്‍ 1241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1014 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. പുതിയതായി…

------ കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിലും വൈക്കം ട്രൈബൽ ഓഫീസിലും സഹായി സെൻ്ററിൽ ഐ.ടി അസിസ്റ്റൻ്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 10ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ഐ.ടി. ഡി. പി ഓഫീസിൽ നടക്കും.…

------------------- സംയോജിത പട്ടിക വർഗ വികസന പ്രോജക്ടിൽ ഓൺലൈൻ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 10വരെ നീട്ടി. ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മോണിറ്ററിംഗിനുമായി മൂന്ന്…