സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള അമൃത മഹോത്സവത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കോട്ടയം ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.13 ഉപജില്ലകളില്‍ നടത്തിയ മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ജില്ലാതല ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുത്തത്.…

=================== കോട്ടയം ജില്ലയില്‍ 673 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 670 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി…

പട്ടിക വർഗ വികസന വകുപ്പിൻ്റെ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കോമേഴ്സ്, ഹ്യൂമാനിറ്റിസ് വിഷയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് പട്ടിക വർഗ , പട്ടികജാതി , പൊതു വിഭാഗങ്ങളിൽപ്പെടുന്ന പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…

കോട്ടയം: കോവിഡ് പ്രതിരോധം ഉറപ്പാക്കിക്കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ വികസന പദ്ധതികളുടെ നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം…

കോട്ടയം: അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 2) തുടക്കം കുറിക്കും. ഇന്ന് ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍കുക.…

കോട്ടയം: ജില്ലയില്‍ 1030 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1024 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി…

കോട്ടയം: ജില്ലയിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാങ്കേതിക സഹായം നൽകുന്നതിനും മേല്‍നോട്ടം നിര്‍വഹിക്കുന്നതിനും 58 ഓൺലൈൻ ഫെസിലിറ്റേറ്റർമാരെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. പ്ലസ് ടു മുതൽ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി…

കോട്ടയം: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം അതാതു സ്ഥലങ്ങളിലെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്…

കോട്ടയം: ജില്ലയില്‍ 1000 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായി. പുതിയതായി 9461…

ചങ്ങനാശേരി ആയുര്‍വേദ ആശുപത്രിയില്‍ പ്രസൂതി പദ്ധതിയിലേക്ക് ദിവസവേതനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. ബി എഎംഎസ്, എം.ഡി (പ്രസൂതി തന്ത്ര, സ്ത്രീ രോഗ), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍…