കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമനം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കായി…

കോട്ടയം: ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന തെരുവ് കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഫെബ്രുവരി 12 ന് വൈകുന്നേരം നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് പത്രിക നൽകേണ്ടത്.തെരുവ് കച്ചവടക്കാരുടെ ക്ഷേമം…

കോട്ടയം: ജില്ലയില്‍ 555 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5594 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 295പുരുഷന്‍മാരും…

ചിലവഴിച്ചത് 3.16 കോടി രൂപ കോട്ടയം: ജില്ലയില്‍ ടൂറിസം മേഖലയില്‍ 3.16 കോടി രൂപ ചിലവിട്ട് പൂര്‍ത്തീകരിച്ച രണ്ടു പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എരുമേലി പിൽഗ്രിം ഹബ്ബ്, കുമരകം സാംസ്ക്കാരിക…

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി രണ്ടു കോടി രൂപ വിനിയോഗിച്ച് വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കിയ എരുമേലി പില്‍ഗ്രിം ഹബ്ബ് പദ്ധതി ഇന്ന് (ഫെബ്രുവരി 9) മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ…

കോട്ടയം: സംസ്ഥാനത്തെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി ഭക്ഷ്യ -പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ സെമിനാർ ഇന്ന് (ഫെബ്രുവരി 9 ) രാവിലെ 11ന് മാമ്മൻ…

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ഉപകരിക്കുന്ന നൂതന ആശയങ്ങള്‍ അവതരിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ ആശയങ്ങളും ആവശ്യങ്ങളും ഗൗരവത്തോടെ പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍…

കോട്ടയം: ജില്ലയില്‍ 363 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 360 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 2958 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 184…

കോട്ടയം: ജില്ലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന -ക്ഷേമ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 9) കുമരകം കവണാറ്റിന്‍കരയില്‍ നടക്കും. ഹരിത കേരളം, പൊതു…

കോട്ടയം:   വെളളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും. ആര്‍ദ്രം മിഷന്‍ എന്‍.ആര്‍.എച്ച്.എം മുഖേന നടപ്പിലാക്കിയ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആധുനിക ലബോറട്ടറി, പ്രീ ചെക്ക് കൗണ്‍സലിംഗ്, പ്രത്യേക നിരീക്ഷണ സൗകര്യം,…