കോട്ടയം:   ശുചിത്വ പരിപാലന, അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മികവില്‍ പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന് കായകല്‍പ്പ് പുരസ്‌കാരം. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമാണ് ലഭിച്ചത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളെ മൂന്നു ക്ലസ്റ്ററുകളായി തിരിച്ചായിരുന്നു…

കോട്ടയം:  അയ്മനം ഗ്രാമപഞ്ചായത്തിലെ പിച്ചനാട്ട് കോളനി കോവിഡ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഒന്‍പതു വീടുകളിലായി 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പത്തിലധികം പേര്‍ക്ക്…

കോട്ടയം:  ഉദയനാപുരത്തെ മസ്ലിൻ ഖാദി ഉത്പാദന കേന്ദ്രത്തിനോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വിപണന കേന്ദ്രം ഗ്രാമ സൗഭാഗ്യ പ്രവർത്തനമാരംഭിച്ചു. ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.കെ. ആശ എം.…

കോട്ടയം: ജില്ലയില്‍ 639 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 627 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 4818 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 307…

കോട്ടയം: കേന്ദ്ര ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം കോട്ടയം ജില്ലയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ദുരന്ത നിവാരണ വിഭാഗം സീനിയർ മെഡിക്കൽ ഓഫീസർ ഡോ.പി. രവീന്ദ്രൻ, പൊതുജനാരോഗ്യ വിദഗ്ധ ഡോ.…

കോട്ടയം:  ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സാധാരണക്കാരുടെ അനുഭവ വിവരണങ്ങളുമായി വീഡിയോ വണ്ടി പര്യടനം തുടങ്ങി. ലൈഫ് മിഷന്‍ പരസ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അയ്മനം സ്വദേശിനി കുട്ടിയമ്മയും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ അനുകൂല്യങ്ങളുടെ ബലത്തില്‍ ജീവിത…

ഇനിയും മുന്നോട്ട് -ഫോട്ടോ പ്രദര്‍ശനം തുടങ്ങി കോട്ടയം: മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം ജില്ലാ സാക്ഷ്യ വഹിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്…

കോട്ടയം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ നിര്‍ദേശപ്രകാരം പ്രതിരോധ നടപടികള്‍ ശക്തമാക്കി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന്‍റെ തീരുമാനമനുസരിച്ച് നിയോഗിക്കപ്പെട്ട മൂന്ന് ദ്രുതകര്‍മ്മ…

കോട്ടയം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് വിതരണം ഇന്ന്(ഫെബ്രുവരി 5) പൂര്‍ത്തിയാകും. രജിസ്റ്റര്‍ ചെയ്തിരുന്ന 29679 പേരില്‍ 18527 പേര്‍ക്ക് ഇന്നലെ(ഫെബ്രുവരി 4) വരെ നല്‍കി. 9600 പേര്‍ വിവിധ കാരണങ്ങളാല്‍…