ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യവിഭവ കിറ്റുകളുടെ ആദ്യ ഘട്ട വിതരണം കോട്ടയം ജില്ലയില്‍ പൂര്‍ത്തിയായി. എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഘട്ടത്തില്‍ നല്‍കിയത്. ആകെ 35126 കാര്‍ഡ് ഉടമകളില്‍ …
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 66…
കോട്ടയം ജില്ലയില്‍ 89 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അഞ്ചു പേരും രോഗികളായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ…
കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 890 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ നൂറെണ്ണം പോസിറ്റീവ്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും…
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഒരേ മനസോടെ മുന്നോട്ടു നീങ്ങണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍…
ആര്‍പ്പൂക്കര പഞ്ചായത്ത്- 1, 2, ടിവി പുരം പഞ്ചായത്ത്-13, കോട്ടയം മുനിസിപ്പാലിറ്റി-5, വിജയപുരം പഞ്ചായത്ത്-5, അതിരമ്പുഴ-16 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പാറത്തോട്-8,…
കോട്ടയം ജില്ലയില്‍ 53 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 42 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ എട്ടു പേരും വിദേശത്തുനിന്നെത്തിയ ഒരാളും ഉള്‍പ്പെടുന്നു.…
കൂരോപ്പട - 15, പാമ്പാടി - 6, 17, കടുത്തുരുത്തി - 3 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി - 46,…
കോട്ടയം ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയതാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 452 ആയി. 48…
അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പുതിയ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. അതിരമ്പുഴയില്‍ ഇനി…