ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍നിന്ന് എത്തുന്നവരെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ ചങ്ങനാശേരി മേഖലയില്‍ സജ്ജമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു. 2018ലെ പ്രളയ കാലത്ത് ആലപ്പുഴയില്‍നിന്നും എത്തിയ 17007 പേരെയാണ്…
കോട്ടയം ജില്ലയില്‍ 40 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 31 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ടു പേരും വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം…
കോട്ടയം ജില്ലയിൽ പ്രളയം ശക്തിയാർജിച്ച കഴിഞ്ഞ രണ്ടു ദിവസത്തിനു ള്ളിൽ അഗ്നിരക്ഷാനിലയത്തിലെത്തിലെ കൺട്രോൾ റൂമിൽ വിളിച്ചത് 143 പേർ.വെള്ളം കയറിയ വീടുകളിൽ നിന്നും കോട്ടയം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുമായി 437 പേരെ…
കോട്ടയം മണര്‍കാട് പാലമുറി പാലത്തിനു സമീപം കാറുമായി ഒഴുക്കില്‍ പെട്ടു കാണാതായ അങ്കമാലി അയ്യമ്പുഴ സ്വദേശി ജസ്റ്റിന്‍ ജോയി(26) മരണമടഞ്ഞു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന്(ഓഗസ്റ്റ് 9) ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തെ പാടത്ത് കാര്‍…
കോട്ടയം ജില്ലയില്‍ 139 പേര്‍ക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 29പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ 30 പേരും സംസ്ഥാനത്തിന്…
പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്തു അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ…
കോട്ടയം ജില്ലയില്‍ 15 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്നു പേര്‍ വിദശത്തുനിന്ന് വന്നവരാണ്. 59 പേര്‍ രോഗമുക്തരായി. നിലവില്‍ 406 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ…
എന്‍.ഡി.ആര്‍.എഫ് സംഘം കോട്ടയത്തെത്തി. ശനിയാഴ്ച പുലര്‍ച്ചെ എത്തിയ സംഘം ഉച്ചകഴിഞ്ഞ് പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവും ടീം കമാന്‍ഡര്‍ പി.കെ. പയാസിയും ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി…
കോട്ടയംജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. താലൂക്ക് ഓഫീസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് കളക്ടർ അഭ്യർഥിച്ചു. ജില്ലയുടെ ചുമതലയുള്ള…
കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് നേരിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ, താലൂക്ക്…