40 പേര്‍ക്കു കൂടി രോഗം; കോട്ടയത്ത് കോവിഡ് ബാധിതര്‍ 483 കോട്ടയം ജില്ലയിൽ 40 പേരുടെ കൂടി കോവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ടു…
കോട്ടയം ജില്ലയില്‍ 51 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 12 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും വൈറസ് ബാധയുണ്ടായി. ഉത്തര്‍…
കരം തൊടാത്ത കരുതല്‍ എല്ലാ ജില്ലകളിലും നടപ്പാക്കേണ്ട പദ്ധതി-മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോവിഡ് സമ്പര്‍ക്ക വ്യാപനത്തിനെതിരായ ബോധവത്കരണത്തിനായി കോട്ടയം ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച കരം തൊടാത്ത കരുതല്‍ മാതൃകാപരമായ പദ്ധതിയാണെന്നും…
കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റിയിലെ 36-ാം വാര്‍ഡും വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 1, 4 വാര്‍ഡുകളും പട്ടികയില്‍നിന്ന്…
ജില്ലാ കളക്ടര്‍ എം. അഞ്ജന ഓഗസ്റ്റ് 21ന് നടത്തുന്ന കോട്ടയം താലൂക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികള്‍ ഓഗസ്റ്റ് ഏഴിനു രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ സ്വീകരിക്കും. താലൂക്കിലെ…
കോട്ടയം ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ അതിരമ്പുഴ…
ആകെ 571 പേര്‍ കോട്ടയം ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നു പേരും…
94 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ========= അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 1, 9, 12, 21, 22 വാര്‍ഡുകളും കുറിച്ചി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പാറത്തോട്…
ആകെ 587 രോഗികള്‍ കോട്ടയം ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും…
കോട്ടയം താലൂക്കിലെ കാലവര്‍ഷ ദ്രുത പ്രതികരണ സംവിധാനത്തിന്‍റെ (ഇന്‍സിഡന്‍റ് റസ്പോണ്‍സ് സിസ്റ്റം) കൈപ്പുസ്തകം ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രകാശനം ചെയ്തു. ജില്ലാ തലത്തിലെയും കോട്ടയം താലൂക്കിലെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന…