കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍(സി.എഫ്.എല്‍.ടി.സി) സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം. രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷ്ണര്‍മാരെയും രജിസ്‌ട്രേഡ് നഴ്‌സുമാരെയുമാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. പത്തു ദിവസം ഡ്യൂട്ടി തുടര്‍ന്ന് ഏഴു ദിവസം…
38 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ കോട്ടയം ജില്ലയില്‍ ശനിയാഴ്ച ലഭിച്ച 861 സാമ്പിള്‍ പരിശോധന ഫലങ്ങളില്‍ 47 എണ്ണം പോസിറ്റീവായി. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍…
ജില്ലയില്‍ ആകെ 93 വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍…
കോവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ട കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്ന് ജില്ലയിലെ ജനപ്രതിനിധികള്‍ വിലയിരുത്തി. രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ സംവിധാനം കൂടുതല്‍ കര്‍ശനമാക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ…
ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അടിയന്തരമല്ലാത്ത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ ബസുകള്‍ ഏറ്റെടുക്കും. ബസുകള്‍ ഏറ്റെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുന്നതിന് ജില്ലാ കളക്ടര്‍ റീജിയണല്‍…
കോട്ടയം ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.…
തലയാഴം ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒന്‍പത് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. കുമരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ജില്ലയില്‍ 23 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 54 കണ്ടെയ്ന്‍മെന്റ്…
കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍…
27 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കത്തിലൂടെ ======== കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍. പുതിയതായി…
പുതിയതായി ഏഴു കണ്ടെയ്ന്‍മെന്റ് സോണുകള്‍;ആകെ 47 വാര്‍ഡുകള്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ പുതിയതായി ഏഴു കണ്ടെയന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂര്‍…