കോട്ടയം: കോവിഡ് ആശുപത്രിയായ കോട്ടയം ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. തൊട്ടടുത്ത സെന്‍റ് ആന്‍സ് സ്കൂള്‍ കെട്ടിടം കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക. പൊതു ഔട്ട്…

കോട്ടയം: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രത്യേക കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇതുവരെ ഏറ്റവുമധികം സമ്പര്‍ക്ക വ്യാപനം സ്ഥിരീകരിച്ച ചങ്ങനാശേരി ക്ലസ്റ്ററിന്‍റെ ഭാഗമായാണ്…

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റയിനില്‍ പ്രവേശിച്ചു. കളക്ടറുടെ കാര്യാലയത്തിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കളക്ടറും…

54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 389 പേര്‍ ചികിത്സയില്‍ കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ ബാധിച്ച 49 പേരും ഉള്‍പ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11…

പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ പായിപ്പാട് പഞ്ചായത്തിൽ അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി. ജില്ലയില്‍ ആകെ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 31 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.…

സമ്പര്‍ക്ക രോഗികള്‍ 41 സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളില്‍…

മീനച്ചില്‍ താലൂക്കിലെ പരാതികള്‍ ജൂലൈ 23ന് സ്വീകരിക്കും കോട്ടയം കളക്ടര്‍ എം. അഞ്ജന ഓഗസ്റ്റ് ഒന്നിന് നടത്തുന്ന മീനച്ചില്‍ താലൂക്ക് തല ഓണ്‍ലൈന്‍ അദാലത്തിലേക്കുള്ള പരാതികള്‍  ജൂലൈ 23 രാവിലെ 10 മുതല്‍ വൈകുന്നേരം…

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റില്‍ സമ്പര്‍ക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയില്‍ ഇതുവരെ 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ പത്തനംതിട്ട…

ആകെ 293 പേര്‍ ചികിത്സയില്‍  35 പേര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ…

കോട്ടയം താലൂക്കില്‍ ജൂലൈ 22, 23 തീയതികളിൽ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓട്ടോ റിക്ഷാ ഫെയര്‍ മീറ്റര്‍ പുനഃപരിശോധനയും മുദ്രണവും മാറ്റി വച്ചതായി ലീഗല്‍ മെട്രോളജി വകുപ്പ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കോവിഡ് - 19…