കോട്ടയം: ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ അതിജീവനത്തിന്‍റെ 1000 പച്ചത്തുരുത്തുകള്‍ എന്ന പുസ്തകത്തിന്‍റെ ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. പച്ചത്തുരുത്തിലെ പ്രദേശിക ജൈവവൈവിധ്യം, കാവുകളുടെ സംരക്ഷണം, കണ്ടല്‍ക്കാടുകള്‍, വൃക്ഷവത്കരണ…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന എന്നിവയാണ് കോവിഡ്…
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ശോഭനം 2020 എന്ന പേരില്‍ നടപ്പാക്കുന്ന വികസന പരിപാടികളുടെ ഭാഗമായി ജില്ലയിലെ രണ്ട് മൃഗാശുപത്രികള്‍ ഒക്ടോബര്‍16 മുതല്‍ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന വിളക്കണയാത്ത ആശുപത്രികളാകും. കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളി…
കോട്ടയം ജില്ലയില്‍ 350 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 344 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. 27 പേരുടെ സമ്പര്‍ക്ക…
ഹൈടെക് സ്കൂള്‍ പദ്ധതി പൂര്‍ത്തീകരണം; നിയോജക മണ്ഡലങ്ങളിലും പ്രഖ്യാപനം നടത്തി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് സംഭവിച്ച സമാനതകളില്ലാത്ത വികസനമാറ്റം നാടിന്‍റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ…
കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1917 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 417 എണ്ണം പോസിറ്റീവ്. 412 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 12 പേരും അഞ്ച്…
കോട്ടയം ജില്ലയില്‍ 522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് ഒരു ദിവസം 500ല്‍ അധികം പേരില്‍ രോഗം കണ്ടെത്തുന്നത്. 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 16 പേരും…
അധികാര വികേന്ദ്രീകരണത്തിലൂടെ രാജ്യത്തിന് മാതൃകയായി മാറിയ കേരളത്തിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തെ കൂടുതല്‍ ശാക്തീകരിക്കേണ്ടതുണ്ടെന്ന് തദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. അധികാര വികേന്ദ്രികരണത്തിന്റെ കാല്‍ നൂറ്റാണ്ട് എന്ന…
കോട്ടയം ജില്ലയില്‍ 231 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 229 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ അഞ്ചു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 5182 പരിശോധനാഫലങ്ങളാണ്…
കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലകളില്‍നിന്നുള്ള 12 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. പുതിയതായി 5615 പരിശോധനാഫലങ്ങളാണ് ലഭിച്ചത്…
