?വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും; മന്ത്രി പി. തിലോത്തമന്‍ ?അതിഥി തൊഴിലാളികളുടെ മടക്കയാത്രാ നടപടികള്‍ വേഗത്തിലാക്കും ?കിറ്റ് വിതരണത്തില്‍ കണ്ടെയ്ന്‍മെന്‍റ് മേഖലകളിലുള്ള നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണന   കോവിഡ് റെഡ്സോണില്‍ ഉള്‍പ്പെട്ട…

കോട്ടയം ജില്ലയിലെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ട്രെയിന്‍ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് താത്പര്യമുള്ള എല്ലാവര്‍ക്കും സ്വദേശത്തേക്കു…

കോട്ടയം ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്ക പശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍,…

കോട്ടയം ജില്ലയില്‍ കോവിഡ്-19 സാമ്പിള്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കണമെന്ന് മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗികളുമായി…

കോട്ടയം ജില്ലയില്‍ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ്,  ഗ്രാമപഞ്ചായത്തുകളെ കോവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളായി…

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും…

ഹോട് സ്‌പോട്ടുകളില്‍ പ്രവേശന നിയന്ത്രണം രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…

1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3 2.വൈറസ് ബാധിച്ച്  ആശുപത്രി ചികിത്സയിലുള്ളവര്‍ (ഇടുക്കി ജില്ലയില്‍നിന്ന് കൊണ്ടുവന്ന കോട്ടയം സ്വദേശിനി ഉള്‍പ്പെടെ) 3 3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 3 4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0…

1. കോട്ടയത്തെ ലോഡിംഗ് തൊഴിലാളിയായ 37 കാരന്‍. 2. തിരുവനന്തപുരത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകന്‍. 31 വയസ്. ഒന്നാമത്തെയാളുടെ വിവരങ്ങള്‍ ----- ഇന്നലെ(ഏപ്രില്‍ 22 ചൊവ്വ) കോട്ടയം ജനറല്‍ ആശുപത്രിയിലാണ് ലോഡിംഗ് തൊഴിലാളിയുടെ…