കോട്ടയം ജില്ലയില്‍ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ്, ഗ്രാമപഞ്ചായത്തുകളെ കോവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളായി…
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും…
ഹോട് സ്‌പോട്ടുകളില്‍ പ്രവേശന നിയന്ത്രണം രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…
1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3 2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ (ഇടുക്കി ജില്ലയില്‍നിന്ന് കൊണ്ടുവന്ന കോട്ടയം സ്വദേശിനി ഉള്‍പ്പെടെ) 3 3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 3 4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0…
പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയുടെ 20, 29, 36, 37 വാര്‍ഡുകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.
1. കോട്ടയത്തെ ലോഡിംഗ് തൊഴിലാളിയായ 37 കാരന്‍. 2. തിരുവനന്തപുരത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകന്‍. 31 വയസ്. ഒന്നാമത്തെയാളുടെ വിവരങ്ങള്‍ ----- ഇന്നലെ(ഏപ്രില്‍ 22 ചൊവ്വ) കോട്ടയം ജനറല്‍ ആശുപത്രിയിലാണ് ലോഡിംഗ് തൊഴിലാളിയുടെ…
കളക്ടര്‍ ഉദ്ഘാടനം ചെയ്യും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുമായി സംവദിക്കാം ലോക് ഡൗണ്‍ കാലത്ത് അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ വിവിധ മേഖലയിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ച് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ വെബിനാറുകള്‍…
കോവിഡ് സ്ഥിരീകരിച്ചയാളുടെ സഹയാത്രികന്റെ സാമ്പിളെടുത്തത് പുലര്‍ച്ചെ 1.30ന് കോട്ടയത്ത് എത്തിയ യുവാവിനും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങളില്ല പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം…
കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എം.സി.എഫുകളിലും ആര്‍.ആര്‍.എഫുകളിലും സംഭരിച്ചിരുന്ന അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. കോട്ടയം നഗരസഭാ പരിധിയിലെ തരംതിരിക്കാത്ത 60 ടണ്‍ അജൈവ മാലിന്യം ഇന്നലെ(ഏപ്രില്‍ 22) കേരള എന്‍വിറോ ഇന്‍ഫ്രാ…
ലോക് ഡൗണ്‍ കാലത്ത് കോട്ടയം ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് ഊര്‍ജ്ജിത സാന്നിധ്യമറിയിച്ച ആപ്ത മിത്ര വോളണ്ടിയര്‍മാരുടെ സേവനം ഇനി ആശുപത്രികളിലും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലും ജനറല്‍ ആശുപത്രിലും തിരക്ക് നിയന്ത്രിക്കുന്ന ജോലിയും…