കോട്ടയം ജില്ലയില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ മരുന്നു വിതരണം (ഇമ്യൂണൈസേഷന്‍) ഇന്ന്(ഏപ്രില്‍ 22) പുനരാരംഭിക്കും. ഇതിനായി ആശുപത്രികളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒരേ സമയത്ത് കുട്ടികളുമായി കൂടുതല്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അക്ഷയ സംരംഭകരും പൊതുജനങ്ങളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഡയാലിസിസ് കിറ്റുകളുടെ വിതരണം തുടങ്ങി; പദ്ധതി തുക 40 ലക്ഷമായി ഉയര്‍ത്തി കോട്ടയം: ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ അര്‍ഹരായ എല്ലാ വൃക്കരോഗികള്‍ക്കും സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍…

തീരുമാനം മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ലോക് ഡൗണില്‍ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്…

അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 65 പേർക്കുള്ള ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി നൽകി കോട്ടയം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമല്ലാതിരുന്ന മരുന്നുകൾ കോട്ടയം ജനറല്‍ ആശുപത്രിയുടെ സഹായത്തോടെയാണ്…

ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിനുണ്ട്; പരാതികള്‍ ഇല്ലെന്ന് അതിഥി തൊഴിലാളികള്‍ ഭക്ഷ്യവസ്തുക്കളും വെള്ളവും ആവശ്യത്തിനുണ്ടെന്നും നിലവില്‍ പരാതികള്‍ ഒന്നുമില്ലെന്നും പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍. അടിസ്ഥാന സൗകര്യങ്ങളും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനായി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ…

 കോട്ടയം: ലോക് ഡൗണ്‍ കാലത്ത്(മെയ് മൂന്നുവരെ) കോട്ടയം ജില്ലയില്‍ അര്‍ഹരായ മുഴുവന്‍ വൃക്ക രോഗികള്‍ക്കും സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു.  പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അധ്യക്ഷതയില്‍…

 കോട്ടയം: ലോക് ഡൗണ്‍ തീരുന്നതുവരെ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലുടമകളുടെയും കെട്ടിട ഉടമകളുടെയും യോഗത്തില്‍ ധാരണയായി. തൊഴിലുടമകള്‍ ഇല്ലാത്ത തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍…

കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ  അടച്ചിട്ടിരിക്കുന്ന  സാഹചര്യത്തിൽ എന്‍ജിനീയറിംഗ് കോളേജ്, ആർട്സ് കോളേജ്,  പോളിടെക്നിക്ക്  വിദ്യാർഥികള്‍ക്കായി   ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള അസാപ് (അഡിഷണൽ സ്കിൽ ആക്ക്വിസിഷൻ പ്രോഗ്രാം) സൗജന്യ…