കോട്ടയം മുനിസിപ്പാലിറ്റിയിലെ -40, 42 വാര്‍ഡുകൾ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.കോട്ടയം മുനിസിപ്പാലിറ്റി - 39, ചങ്ങനാശേരി - 34, കങ്ങഴ - 9, ഭരണങ്ങാനം- 7 , എരുമേലി-7,…
കോട്ടയം ജില്ലയില്‍ 473 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 463 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 4538…
കോട്ടയം: കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി. രോഗപ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട സെക്ടര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ…
കോട്ടയം: കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ രണ്ട് ജ്വല്ലറികള്‍ക്കെതിരെ നടപടി. ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്നലെ(ഒക്ടോബര്‍ 19) രാത്രി നടത്തിയ പരിശോധനയിലാണ് സാമൂഹിക അകലം ഉറപ്പാക്കാത്തതിന് ജ്വല്ലറികള്‍ക്ക് പിഴയിട്ടത്. ഉടമകളും ജീവനക്കാരും…
കോട്ടയം: ടി.വി പുരം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡും, തലയാഴം പഞ്ചായത്തിലെ 7-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഏറ്റുമാനൂർ- 5, ഉദയനാപുരം- 17, അതിരമ്പുഴ - 15 എന്നീ…
കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6605 ആയി. പുതിയതായി ലഭിച്ച 2884 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 180 എണ്ണം പോസിറ്റീവായി. 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ…
കോട്ടയം ജില്ലയിലെ കോവിഡ് രോഗികളില്‍ പകുതിയിലേറെപ്പേര്‍ ചികിത്സയില്‍ കഴിയുന്നത് വീടുകളില്‍. ഒക്ടോബര്‍ 17 വരെയുള്ള കണക്കനുസരിച്ച് 3595 പേരാണ് വീടുകളില്‍ താമസിക്കുന്നത്. അതത് മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാര്‍ ഇവരുടെ ആരോഗ്യ സ്ഥിതി എല്ലാ…
കോട്ടയം: കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നിര്‍മിച്ച സീതാലയം ബ്ലോക്കിന്റെ ഉദ്ഘാടനവും ജനനി പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് മൂന്നു വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍…
കോട്ടയം ജില്ലയില്‍ 514 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 489 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 25 പേര്‍ രോഗബാധിതരായി. പുതിയതായി 1912…
കോട്ടയം: കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ചടങ്ങിൽ മോന്‍സ് ജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എം.പി…
