ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി സെപ്റ്റംബര്‍ 2ന്  അവസാനിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന്…

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1389 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 145 എണ്ണം പോസിറ്റീവ്. ഇതില്‍ 142 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും സംസ്ഥാനത്തിന് പുറത്തുനിന്ന്…

പാമ്പാടി ഗ്രാമപഞ്ചായത്തിലെ 14-)0 വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. ചെമ്പ് ഗ്രാമപഞ്ചായത്ത് - 1, 2 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് - 21 എന്നീ തദ്ദേശ സ്വയം ഭരണ…

    ആകെ 1475 പേര്‍ ----------------------------- കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 778 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 86 എണ്ണം പോസിറ്റീവ്.ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍…

  കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1207 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 139 എണ്ണം പോസിറ്റീവ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ…

കോട്ടയം ജില്ലയില്‍ 126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരും ഉള്‍പ്പെടുന്നു.   കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്ക്…

കോട്ടയത്ത് ആകെ 1266 കോവിഡ് രോഗികള്‍ കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 2593 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 189 എണ്ണം പോസിറ്റീവായി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 180…

കോട്ടയം ജില്ലയില്‍ 137 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 133 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1866 പരിശോധനാ…

കോട്ടയം ജില്ലയില്‍ 89 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 86 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1405 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.…

മണര്‍കാട് പ്രദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ലേയര്‍ ബ്രീഡര്‍ ഫാമും  ഹാച്ചറി സമുച്ചയവും   മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആര്‍.കെ. വി. വൈ പദ്ധതിയില്‍ 2.83 കോടി രൂപ വിനിയോഗിച്ചാണ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.…