ആകെ 1025 രോഗികള്‍ കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 610 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 106 എണ്ണം പോസിറ്റീവായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, സമ്പര്‍ക്കം മുഖേന രോഗം…

ആകെ 992 പേര്‍ കോട്ടയം ജില്ലയില്‍ 104 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും…

ആകെ 977 രോഗികള്‍ കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1968 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 136 എണ്ണം പോസിറ്റീവായി. 128 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു…

കോട്ടയം ജില്ലയില്‍ 124 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 114 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന പത്തു പേരും രോഗബാധിതരായി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചവരില്‍ ആറു പേര്‍ മറ്റു…

ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം വടവാതൂരിലെ എം.ആര്‍.എഫ് ടയേഴ്സില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഈ സ്ഥാപനത്തിനായി പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ്…

കോട്ടയം ജില്ലയില്‍ 93 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 86 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ചു പേരും വിദേശത്തുനിന്ന് എത്തിയ എത്തിയ രണ്ടു പേരും ഉള്‍പ്പെടുന്നു. കോട്ടയം…

കോട്ടയം ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ 2018 ലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള 8.11 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.  റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ  ഭാഗമായാണ്   പദ്ധതി നടപ്പാക്കുന്നത്. മൃഗപരിപാലനത്തിലൂടെ വരുമാനം കണ്ടെത്തിയിരുന്നവര്‍ക്ക്   പ്രളയക്കെടുതിയില്‍…

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന  ഭക്ഷ്യവിഭവ കിറ്റുകളുടെ  ആദ്യ ഘട്ട വിതരണം കോട്ടയം ജില്ലയില്‍  പൂര്‍ത്തിയായി. എ.എ.വൈ (മഞ്ഞ കാര്‍ഡ്) കാര്‍ഡ് ഉടമകള്‍ക്കാണ് ഈ ഘട്ടത്തില്‍  നല്‍കിയത്. ആകെ 35126 കാര്‍ഡ് ഉടമകളില്‍ …

    ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 66…

കോട്ടയം ജില്ലയില്‍ 89 പേര്‍ കൂടി കോവിഡ് ബാധിതരായി. ഇതില്‍ 81 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ അഞ്ചു പേരും രോഗികളായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ…